0%

Chapter Title : ടോയ്‌ബോയ് ഡയറീസ് 1 [ By Knightrider ] [ക്ലാരമ്മ ടീച്ചർ]

Author : Knightrider Read All Parts 293.7K

സമയം രാത്രി 9.50.

നഗരത്തിന്റെ ഹൃദയത്തിലെ ഒരു ഇടുങ്ങിയ ഇടനാഴിയിൽ നിൽക്കുന്ന പഴയ പ്രൈവറ്റ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറി നമ്പർ 307. വെളിച്ചം കുറഞ്ഞ ആ ചെറിയ മുറിയിൽ, ഒറ്റക്കിടക്കയുടെ മേൽ തിരിഞ്ഞു മറിഞ്ഞു കിടക്കുകയാണ് രോഹൻ എന്ന ഇരുപതുകാരൻ പുറത്ത് മഴയുടെ ശബ്ദം ഒരു മന്ത്രം പോലെ മുട്ടുന്നു—മൃദുവായ, തുടർച്ചയായ മഴത്തുള്ളികളുടെ താളം പക്ഷേ അവന്റെ ഉള്ളിൽ ആ താളം ഒരു അസ്വസ്ഥതയുടെ ലയമായി മാറിയിരിക്കുന്നു.ഉറക്കം വരുന്നില്ല. മനസ്സ് ഒരു പഴയ സിനിമയുടെ റീൽ പോലെ തിരിയുന്നു. സെമസ്റ്റർ ഓഫ്,ഇരുപത് ദിവസത്തെ അവധി. ഹോസ്റ്റലിലെ മുക്കാൽ ഭാഗം മുറികളും ഇപ്പോൾ ശൂന്യം. അവന്റെ കോളേജിലെ സഹപാഠികൾ ഭൂരിഭാഗവും നാട്ടിലേക്ക് പോയിരിക്കുന്നു—കുടുംബത്തിന്റെ തണലിലേക്ക് രോഹന് അങ്ങനെ ഒരു നാട്ടിലേക്ക് പോകാനുള്ള ഇടമില്ല ഒരു വിലാസമില്ല.അവൻ ഒരു അനാഥനാണ്.

17 വയസ്സ് വരെ അവൻ വളർന്നത് ഇടുക്കിയിലെ ഒരു ക്രിസ്ത്യൻ അനാഥാലയത്തിലാണ്,+2 കഴിഞ്ഞാൽ അവിടെ നിൽക്കണമെങ്കിൽ വൈദിക വഴിയിലേക്ക് കാലെടുത്തു വയ്ക്കണം, പുരോഹിതനാകണം. എന്നാൽ രോഹന്റെ സ്വപ്നങ്ങൾ അങ്ങനെയായിരുന്നില്ല. അവന്റെ മനസ്സിൽ നക്ഷത്രങ്ങളുടെ ഗണിതവും, യന്ത്രങ്ങളുടെ ലോജിക്കും, ഭാവിയുടെ വിശാലമായ ആകാശവുമായിരുന്നു.

സയൻസ് വിഷയങ്ങളിൽ അസാമാന്യ പ്രതിഭ.ഒരു കോച്ചിങ്ങും ഇല്ലാതെ, ഒറ്റയ്ക്ക് ഇരുന്നു പഠിച്ച് കേരള എൻട്രൻസ് പാസായി. നല്ലൊരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ. ഒന്നാം വർഷവും രണ്ടാം വർഷവും അനാഥാലയം തന്നെ ഫീസും ചിലവുകളും നോക്കി.പിന്നീട് അത് നിന്നു,അത് തന്നെ അവര് അവനോടു ചെയ്ത കാരുണ്യമായിരുന്നു ,രണ്ടാം വർഷം മുതൽ സ്വകാര്യ ഹോസ്റ്റലിലേക്ക് മാറേണ്ടി വന്നു.

അവിടെയും ഒരു സീനിയറുടെ രൂപത്തിൽ അവനൊരു രക്ഷകൻ എത്തി

💬 Comments

View all comments