Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1
നഗരത്തിലെ ഓഫീസ്,ഒരു വമ്പൻ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലീഗൽ വിങ് ഹെഡ് എന്നതിനപ്പുറം ഇപ്പോൾ പഴയ തിരക്കുകളൊന്നുമില്ല.ഒരു കാലത്തു നിന്ന് തിരിയാൻ ഇടമില്ലാത്ത ഓഫീസ് ഇപ്പോൾ ശാന്തം.വളരെ ചെറുപ്പത്തിൽ തന്നെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിലും രാഷ്ട്രീയത്തിലും കൈവച്ച സിന്ധു ഇപ്പോൾ എല്ലാത്തിൽ നിന്നും അകലം പാലിക്കുകയാണ്.കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപം. നഗരത്തിലുടനീളം വസ്തുവകകൾ.അതുകൊണ്ടുതന്നെ ഇനി ഈ നാൽപ്പത്തഞ്ചാം വയസ്സിൽ വാലിൽ തീ പിടിച്ചപോലെ ഓടേണ്ട കാര്യമില്ല.ഒപ്പം അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന തന്റെ ആ പഴയ ഭൂതകാലവും,ആർക്കു വേണ്ടിയാണു ഇങ്ങനെ സമ്പാദിച്ചു കൂട്ടുന്നത് അനുഭവിക്കാൻ ആരും ഇല്ല,
സ്വന്തം എന്ന് പറയാൻ ബാക്കി ഉണ്ടായിരുന്ന അച്ഛനും കാലയവനികക്കുള്ളിലേക്കു പിൻവലിഞ്ഞതോടെ അവൾ തികച്ചും ഒറ്റപെട്ടു,ഇരുപതാം വയസ്സിൽ ഒരു അബലയായി ഇ നഗരത്തിൽ ,മനക്കരുത്തു കൊണ്ടും ,ഇച്ഛശകതി കൊണ്ടും അവൾ സ്വരുക്കൂട്ടിയതു ഒരു ഒരു സാമ്രജ്യം തന്നെ ആയിരുന്നു.എന്നാൽ 25 കൊല്ലം മുന്നേ ഉള്ള ആ വടക്കൻ കേരളത്തിലെ മലയോര പ്രദേശത്തെ ആ ആശുപത്രിയിലെ ആ കോരിച്ചൊരിയുന്ന മഴയിൽ ,സെഡേഷന്റെ അർദ്ധമയക്കത്തിൽ ആ ലേബർ റൂമിൽ നിന്ന് തന്നിൽ നിന്ന് എന്നന്നേക്കും ആയി അകന്നു പോയ വെളുത്ത പൈതൽ ,ഇടത്തേ കവിളിലെ കുഞ്ഞു മറുകും,പാൽമണവും അവളെ വീണ്ടും തളർത്തുന്നു.ഭിത്തിയിൽ താൻ തന്നെ വരച്ച അമ്മയും കുട്ടിയും പെയിന്റിങ്ങിലേക്കു നോക്കി ഓഫീസ് ചെയറിൽ ചാരികിടക്കുകയാണ് സിന്ധു.പണ്ട് ഒരു ഇരുനിറം കലർന്ന ഒരു നിറമായിരുന്നു സിന്ധുവിന് ,എന്നാൽ ഇ സമ്പന്നതയിലേക്കു എത്തുന്നതിനു മുന്നേയുള്ള പരുക്കൻ ഭൂതകാലം മനസിലെ ഇരുട്ട് ത്വക്കിലും പടർത്തിയിരുന്നു.തന്റെ നിറമായിരുന്നില്ല തന്റെ പൊന്നോമനക്കു,റോബർട്ടിന്റെ തൂവെള്ളനിറം ആയിരുന്നു അവനും,എങ്കിലും ആരെയും ആകർഷിക്കുന്ന മുഖകാന്തി,45
💬 Comments
View all comments