0%

Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1

Author : Knightrider Read All Parts 166.1K

വയസ്സിന്റെ മേദസ്സും ,അവിടവിടെ കുറച്ചു കൊഴുപ്പു അടിഞ്ഞിട്ടു ഉണ്ടെങ്കിലും ,മുറ്റിയ  കരുത്തുറ്റ ശരീരം,ചുമ്മാ പളപള അല്ല,  ഇപ്പോളും ട്രെഡ്മില്ലിലും,ജിമ്മിലും പോയി അവൾ ആ കൊഴുപ്പുരുക്കി ഒരു അംഗവടിവ് കാത്തു സൂക്ഷിക്കുന്നു.ഏതൊരു പുരുഷ കേസരിയും അവളെ തെല്ലൊരു ഭയപ്പാടോടെയേ നോക്കൂ,അത്രക്കുണ്ട് ആകാര ഗാംഭീര്യം.അവൾക്കും പുരുഷ വർഗത്തോട് അത്ര പഥ്യമില്ല.എന്നാൽ പുരുഷ വിരോധിയും അല്ല അതിനു,തക്കകാരണവും ഉണ്ട്.

വടക്കൻ കേരളത്തിലെ മലയോരജില്ലയിൽ കർണാടക സംസ്ഥാന അതിർത്തിയോട് അടുത്ത ഒരു ഗ്രാമത്തിലാണ് സിന്ധുവിന്റെ ജനനം,തോട്ടം മേഖല,ഇരുപതാം വയസ്സിൽ ആണ് അവളുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം.തോട്ടം സൂപ്പർവൈസറായി ജോലിക്ക് വന്ന റോബർട്ട് എന്ന ആലപ്പുഴക്കാരനുമായി സിന്ധു അസ്ഥിക്ക് പിടിച്ച പ്രേമത്തിലായി.വെളുത്ത സുന്ദരനായ ആ യുവാവിനോട് തോന്നിയ പൈങ്കിളി പ്രണയം ഒടുവിൽ ഒളിച്ചോട്ടത്തിലും ഗർഭത്തിലേക്കും നയിച്ചു.എന്നാൽ സിന്ധു ആയുഷ്കാലം തന്റെ തലയിൽ ആകുമോ എന്ന ഭയം കാരണം ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെയും കൊണ്ട്  ആ ദുഷ്ടൻ കടന്നുകളഞ്ഞു.അഥവാ സിന്ധു തന്നെ തിരഞ്ഞു വന്നാലും കുട്ടിയെ ഒഴിവാക്കിയാൽ സിന്ധുവിനെ മാത്രം അപകടപ്പെടുത്തിയാൽ മതി എന്ന കുരുട്ടു ബുദ്ധി ആയിരുന്നു റോബർട്ടിന് .ഒരു നാടോടി മട്ടിൽ അഴകൊഴമ്പൻ ജീവിതം നയിക്കുന്ന റോബർട്ടിന്കുടുംബജീവിതത്തിൽ ഒന്നും ഒരു താൽപര്യവുമില്ലായിരുന്നു.ഈ വിവരം എങ്ങാനും ആലപ്പുഴയിൽ തന്റെ തറവാട്ടിൽ അറിഞ്ഞാൽ തന്റെ തല ഉരുളും.ഇവളെയും കുഞ്ഞിനേയും എന്നന്നേക്കും ആയി  രണ്ടാക്കി പിരിക്കുക അങ്ങനെ ആണേൽ അവൾ എന്നെ അന്വേഷിച്ചു കണ്ടു പിടിച്ചാലും കുട്ടി ആവും അവളുടെ പ്രിയോറിറ്റി,ആ കുഞ്ഞിനെ ഏതേലും അനാഥാലയത്തിൽ ഉപേക്ഷിച്ചു എത്രയും പെട്ടന്ന് കടന്നുകളയുക എന്നതായിരുന്നു അയാളുടെ പ്ലാൻ,അതൊടുവിൽ അവസാനിച്ചതാവട്ടെ ഇടുക്കിയിലെ ഒരു പള്ളിയുടെ മുന്നിൽ,അവിടെ

💬 Comments

View all comments