Chapter Title : ടോയ്‌ബോയ് ഡയറീസ് 3 [Knightrider] - നിയോഗം പാർട്ട് 1
ബന്ധം.കോടികൾ പ്രതിഫലം വാങ്ങിയുള്ള രാഷ്ട്രീയ-നിയമ ദല്ലാൾ ഇടനില ജോലികൾ.ഇരുപത് വർഷം കൊണ്ട് സിന്ധു വല്ലാതെ അങ്ങ് വളർന്നു.പുരുഷന്മാരെ ചവിട്ടി അരച്ച്, അനുസരിപ്പിച്ച് മാത്രമേ അവൾക്ക്
ശീലമുള്ളൂ.എങ്കിലും അവൾ തന്റെ കൈവിട്ടുപോയ കുരുന്നു മുഖം മറന്നിരുന്നില്ല.ഇപ്പോൾ അവളുടെ കയ്യിൽ പണവും സ്വാധീനവും എല്ലാം ഉണ്ട്.റോബർട്ട് ആലപ്പുഴയിൽ കൊല്ലപ്പെടുന്നതിന് മുമ്പ് ഇടുക്കിയിൽ എത്തിയ വിശ്വസനീയ വിവരം ഉപയോഗിച്ച് അവൾ ഒരു പദ്ധതി തയ്യാറാക്കി—ആ സമീപദിവസങ്ങളിൽ ഇടുക്കിയിലെ അനാഥാലയങ്ങളിൽ എത്തിയ കുട്ടികളുടെ ഡിഎൻഎ സാമ്പിളുകൾ കളക്ട് ചെയ്ത്അത് അവളുടേതുമായി ക്രോസ് മാച്ച് ചെയ്യുക.അങ്ങനെ അവൾ ആ പ്രോജക്ട് ഏൽപ്പിച്ച ടീം ഷോർട്ട്‌ലിസ്റ്റ് ചെയ്ത മൂന്നിൽ രണ്ടുപേരുടെയും സാമ്പിളുകൾ കിട്ടി, ഒരാൾ കുറേക്കാലം ആയി പഠനകാര്യത്തിനായി ഓർഫനേജ് വിട്ടു,എന്തായാലും അവളുടെ ടീം അവനെ കണ്ടെത്തി,സാമ്പിൾ കളക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു,സിന്ധുവിന്റെ ഓർമ്മകളുടെ കുത്തൊഴുക്കിനെ മുറിച്ചു കൊണ്ട് മൊബൈൽ ശബ്‌ദിച്ചു...താൻ ഹയർ ചെയ്തിരിക്കുന്ന ടീം ആണ്
ഹലോ .......
മാഡം ഒരു ബാഡ് ന്യൂസ് ഉണ്ട് നമ്മൾ ഷോർട്ലിസ്റ് ചെയ്തതിൽ ആദ്യ 2 സാമ്പിളുകൾ നെഗറ്റീവ് ആണ്....പിന്നെ ഒരു ഗുഡ് ന്യൂസ് മൂന്നാമന്റെ സാമ്പിളുകൾ ഞങ്ങൾ കളക്ട് ചെയ്തു എനിക്ക് എന്തോ ഒരു ഘട്ട് ഫീലിംഗ് ഇത് എന്തയാലും ഒരു ബ്രേക്ക് ത്രൂ ഉണ്ടാവും എന്ന് ...
സിന്ധു പാതി പുച്ഛത്തോടെ ചിരിച്ചു ...
എന്തായാലും നാളെ വൈകിട്ടോടെ റിസൾട്ട് എത്തും ഞങ്ങൾ വിളിച്ചോളാം....
ഓക്കേ ...സിന്ധു കാൾ കട്ട് ചെയ്തു ..അങ്ങനെ ആ പ്രതീക്ഷയും 99% അസ്തമിച്ചു വല്ലാതെ നിരാശ തോന്നി അവൾക്കു ....മൂഡ് ശരിയല്ല , മോളിയെ ഒന്ന് വിളിച്ചാലോ ,ഏതേലും
💬 Comments
View all comments