0%

Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]

Author : danmee Read All Parts 564

തേങ്ങ പുളുകൾ കൊടുത്തു. അവൾ അത്‌ കഴിക്കാൻ തുടങ്ങി. ഞാൻ അകത്തു പോയി ഒരു ശർക്കര കണ്ടം കൂടി എടുത്ത് അവൾക്ക് കൊടുത്തു.

" ഇതിനു ഇരു ചവർപ്പ് ഇല്ലേ "

" ഇവിടെ ഫൈവ് സ്റ്റാർ ഫുഡ്‌ ഒന്നും ഇരിപ്പില്ല...... വേണം എങ്കിൽ കഴിക്കു "

മഴ കുറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരേത്തുമ്പിടിയും കിട്ടിയില്ല. എനിക്ക് മുത്രം ഒഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു. ഞാൻ പതിയെ  അകത്തു കയറി അടുക്കളയിൽ ഉള്ള വാതിൽ തുറന്നു. അവിടെ പടിയിൽ നിന്നു കൊണ്ട് മുത്രം ഒഴിച്ചു. മുത്രം ഒഴിച്ചു തിരിഞ്ഞപ്പോൾ അടുക്കയിലേക്ക് വരുന്ന റിൻസിയെ കണ്ടു ഞാൻ തിടുക്കത്തിൽ സിപ്പ് വലിച്ചിട്ടു.

" നമ്മൾ ഇനി എന്ത് ചെയ്യും........ ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കണോ....... അതോ  നമ്മുക്ക് എങ്ങനെ എങ്കിലും താഴെ ഇറങ്ങാൻ നോക്കിയാലോ....,...... എന്റെ യാത്രക്ക് ഉള്ള ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് "

" ഡി പെണ്ണെ ജീവൻ ഉണ്ടെങ്കിലേ......... നിനക്ക് ഇവിടെ എങ്കിലും ഒക്കെ പോകാൻ പറ്റു.......... ഈ കുത്തൊഴിക്കിനിടയിൽ പെട്ടാൽ നീ പോകാൻ പോണത്  സെമിതേരിയിലേക്ക് ആയിരിക്കും "

അവളോട് അങ്ങനെ പറഞ്ഞെങ്കിലും എങ്ങനെ എങ്കിലും പുറത്ത് കടക്കണം എന്നായിരുന്നു എനിക്കും. ഞാനും അവളും വീടിന്റെ വരാന്തയിൽ വന്നിരുന്നു മഴയും കുത്തി ഒലിക്കുന്ന വെള്ളവും നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ റിൻസിയെ അവിടെ കണ്ടില്ല ഞാൻ തിരിഞ്ഞു വീടിനുള്ളിലേക്ക് നോക്കും ബോൾ  അവിടെ തേങ്ങ കാന്നു തിന്നുന്ന റിൻസിയെ ആണ്‌ കാണുന്നത്.

" ഹാ ചവർപ്പ്

💬 Comments

View all comments