Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]
ആണെന്ന് ഒക്കെ പറഞ്ഞിട്ട് "
അവൾ എന്നെ നോക്കി ഒന്നു ചിരിച്ചതേ ഉള്ളു എന്നിട്ട് ഒരു കഷ്ണം എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി വായിലിട്ടു. അന്തരിക്ഷം ഒന്നു ശാന്തമായത് പോലെ തോന്നി. മഴാ കുറഞ്ഞിട്ടു ഉണ്ട്. ഞാൻ പുറത്തേക്ക് വന്നു നോക്കി വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല.
" മഴ കുറഞ്ഞല്ലോ നമുക്ക് ഒന്നു ആ സൈഡ് വഴി ഇറങ്ങി നോക്കാം "
" ചെല്ല് ആ വെള്ളത്തിൽ ചെന്നു കാലുവെച്ചാൽ മതി നേരെ നിന്റെ വീടിന്റെ ഫ്രണ്ടിൽ എത്തിക്കോളും "
ഇന്നും വീട്ടിൽ പോകാൻ പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ അകത്തു കിടന്നു ചക്കുകൾ എടുത്ത് കൂട്ടി കേട്ടി ഒരു പുതപ്പ് പോലെ ആക്കി.
" ഇത് എന്തിനാ "
" കണ്ടാൽ അറിയില്ലേ "
" ഇത് കൊണ്ട് എന്ത് ചെയ്യാൻ പോകുവ "
" നീ ഇന്നലെ ഇതിനകത്ത് സുഖമായി കിടന്നുറങ്ങില്ലേ ഞാൻ വെളിയിൽ തണുപ്പും കൊണ്ട കിടന്നത് ....... ഇന്ന് നല്ലതുപോലെ പുതച്ചു കിടന്നുറങ്ങാം "
" ഹഹാ ച്ചി.......... ഹച് ഹച്ചി.............. എന്ത് പൊടിയ ഇതിൽ ഇത് കൊണ്ടാണോ പുതക്കാൻ പോകുന്നത് "
ഞാൻ അവളെ തുറിച്ചു നോക്കികൊണ്ട് ചക്കുകൾ ഒന്നും കുടഞ്ഞു. അവൾ മുക്കും പോത്തികൊണ്ട് അവിടെന്ന് ഓടി.
അന്തരിക്ഷം വീണ്ടും ഇരുണ്ടു മൂടി. ശക്തമായ ഇടിയും മിന്നലൊടുകൂടി മഴ തിമിർത്തു പെയ്യാൻ തുടങ്ങി. റിൻസിയുടെ മുഖംഭാവം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു. നേരം കടന്നു പോയി.
"നീ അകത്തേക്ക് പൊക്കോ...... എനിക്ക് ഒറക്കം വരുന്നു........ നാളെ
💬 Comments
View all comments