0%

Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]

Author : danmee Read All Parts 555

നോക്കി.മാനത്ത് മഴാവില്ല്  തെളിഞ്ഞു നിൽപ്പുണ്ട്. എന്റെ മുൻപിൽ കൊയ്യാറായി നിൽക്കുന്ന പാടാം  പിന്നിൽ മല  ഞാൻ  മലമുകളിലേക്ക് നോക്കി. മനോഹരം ആയിരുന്നു ആ കാഴ്ച. എന്തോ ഒരു ഉൾപ്രേരണയിലും മദ്യലഹരിയിലും ഞാൻ മലമുകളിലേക്ക് നടന്നു. നല്ല തണുത്ത കാറ്റും. കാർമേഘത്തിന് ഇടയിലൂടെ ഉള്ള സൂര്യന്റെ വെളിച്ചവും എല്ലാം കൊണ്ടും നല്ല രസം ആയിരുന്നു മലകയറ്റം.ഞാൻ  മലയ്ക്കു മുകളിൽ നിന്നും തഴെക്ക് നോക്കി എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിച്ചു. മഴ ചെറുതായി പൊടിഞ്ഞു തുടങ്ങിയപ്പോൾ ആണ്‌ എനിക്ക്  പരിസരബോധം വന്നത്. കേറി വന്നത് പോലെ പെട്ടെന്ന് ഇറങ്ങാൻ പറ്റില്ല. മഴയുടെ ശക്തി കുടികൊണ്ടിരിക്കുന്നു. ഞാൻ നടന്നു വന്ന വഴിയിലെ പുല്ലൂകൾ മഴനനഞ്ഞു ചാഞ്ഞു കിടക്കുന്നു. അതിൽ ചവിട്ടുമ്പോൾ തെറ്റൽ അനുഭവപെട്ടു. തെന്നി തഴെ വീണാൽ പൊടിപോലും കിട്ടില്ല. ഞാൻ ചുറ്റും നോക്കി. ദുരെ ഒരു പാറയ്ക് മുകളിൽ  ഒരു ചെറിയ വിടുപോലെ ഒരു കെട്ടിടം ഉണ്ട്. ഞാൻ അങ്ങോട്ടേക്ക് ഓടാൻ തുടങ്ങി. ഞാൻ വെച്ച് വെച്ച് ഓടി വീഴുകയും വീണ്ടും എഴുന്നേറ്റും ആ വീടിനു തഴെ എത്തി. ഞാൻ വീട് ഇരിക്കുന്ന പാറയിൽ കയറാൻ നന്നായി പാടുപെട്ടു.. ഞാൻ വന്ന സൈഡിൽ കൂടെ അല്ല അതിലോട്ടുള്ള വഴി. കുറച്ചു തഴെ കൂടെ കറങ്ങി വന്നിരുന്നെങ്കിൽ ഇത്ര പാടില്ലായിരുന്നു. കോരിചൊരിയുന്ന മഴയത്ത് അതൊന്നും നോക്കാൻ പറ്റിയില്ല. അപ്പോയെക്കും ഞാൻ മഴ മുഴുവൻ നനഞ്ഞിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ ഞാൻ ആ  വീട്ടിൽ എത്തി. വീട് എന്ന് പറയാൻ പറ്റില്ല ഒരു ഓടിട്ട കെട്ടിടം. വരാന്തയും ഒരു മുറിയും അടുക്കളയും. മലക്ക്

💬 Comments

View all comments