0%

Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee]

Author : danmee Read All Parts 555

മുകളിൽ ഒരു പറക്ക് മുകളിൽ തുറസായ സ്ഥാലത് ആണ്‌ നിൽക്കുന്നത് എങ്കിലും മലയ്ക്ക് തഴെ നിന്നാൽ ഈ വീട് കാണാൻ പറ്റില്ല. കുട്ടുകാർ പറഞ്ഞു ഈ വീടിനെ പറ്റികെട്ടിട്ട് ഉണ്ട്. ഇടക്ക് ഇവിടെ ചാരായം വാറ്റും മറ്റും ഉണ്ടായിരുന്നു. പഴക്കം ഉണ്ടെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ ആ വീടിന് ഇല്ലായിരുന്നു. ഞാൻ ആ വീടിന്റെ വരാന്തയിൽ കയറി നിന്നു. ഞാൻ നന്നായി നന്നായി നനഞ്ഞിരുന്നു. ഞാൻ കൈകൊണ്ട് തലമുടിയിലെ വെള്ളം തട്ടിമാറ്റാൻ നോക്കി കൊണ്ടിരുന്നു. എന്റെ ഉടുപ്പ് ഊരി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ. ഞാൻ നിന്നിരുന്ന വീട്ടിലേക്ക്  ഒരു പെൺകുട്ടി ഓടി കേറി. അവൾ അവിടെ തറയിൽ ചുവരിൽ ചാരി ഇരുന്നു കൊണ്ട് കിതക്കുകയാണ്. കുറച്ചു കഴിഞ്ഞു അവൾ ചുറ്റും നോക്കുമ്പോൾ ആണ്‌ അവൾ എന്നെ കാണുന്നത്. അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു വരാന്തയുടെ ഒരറ്റത്ത് പോയി നിന്നു. ഞാൻ എന്റെ ഷർട്ട്‌ ഒന്നു കുടഞ്ഞിട്ട് അത്‌ എന്റെ തോളിൽ ഇട്ടു.

ഞാൻ ആ പെൺകുട്ടിയെ ഒന്നു നോക്കി. എവിടെയോ കണ്ടുമറന്നത് പോലെ. അവൾ  നന്നായി നനഞ്ഞിരുന്നു. ഒരു ടോപ്പും പാന്റും ആണ്‌ വേഷം . അവളുടെ ടോപ് നനഞ്ഞു അവളുടെ  ശരീരത്തോട് ഒട്ടി കിടക്കുകയാണ്. അവൾ അവിടെ നിന്നു ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അവളുടെ  മുഖത്തു കൂടെ വെള്ളം ഒലിച്ചു ചുണ്ടിൽ വന്നു നിൽപ്പുണ്ട്. ആ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്. മഴയുടെ ശക്തി കൂടുന്നത് അല്ലാതെ കുറയുന്നില്ല. അവൾക്ക് എന്റെ രൂപവും. പിന്നെ ഷർട്ട്‌ ഇടാതെയുള്ള നിൽപ്പും കണ്ടിട്ട് പേടിതോന്നി കാണണം. അവൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.

💬 Comments

View all comments