0%

Chapter Title : ട്രാപ്പ്ഡ്‌ ഇൻ ഹെവൻ : നാൻ കടവുൾ [Danmee]

Author : danmee Read All Parts 309

ഞങ്ങളുടെ ശ്രെദ്ധയിൽ പെട്ടത്. ഞാൻ പെട്ടെന്ന് ഭയപ്പെട്ടത് ശ്രെദ്ധിച്ചുകൊണ്ട് രവി പറഞ്ഞു.

" നീ ഇങ്ങനെ പേടിക്കാത്ത......... ഇവിടെത്തെ വിധവകൾ ദൈവദാസികൾ ആണ്‌........ നിനക്ക് മലയിട്ടാ ആ  എഴുപ്പേരിൽ ആരോ ആണ്‌ വരുന്നത്.... അവർ ആയിരിക്കും ഇന്ന് നിന്റെ പരിചരണം........... ഞാൻ ഇനി ഇവിടെ ഇറുക്കുന്നത് പന്തയല്ല "

രവി അവിടെ നിന്നും ഇരുട്ടിലേക്ക്  മറഞ്ഞു.

വിളക്കുമായി വന്ന സ്ത്രീ തീട്ടയിൽ കയറി  അവർ അവിടെ ഉണ്ടായിരുന്ന  ഒരു തുണിൽ  വിളക്ക് കുത്തി വെച്ചു. എന്നിട്ട് അവർ എന്റെ അടുത്തു വന്നിരുന്നു. കുറച്ചു നേരം  ഞാൻ അങ്ങനെ തന്നെ ഇരുന്നു. പിന്നീട് ക്ഷീണം കാരണം ഞാൻ പീഡത്തിന് താഴെ ഇരുന്നു തറയിൽ കിടക്കാൻ തുടങ്ങുമ്പോൾ ആ സ്ത്രീ എന്നെ തടഞ്ഞു. എന്നിട്ട് അവർ ആ പീഡത്തിൽ ചാരി ഇരുന്നു എന്നിട്ട് എന്റെ തല പിടിച്ചു അവരുടെ മടിയിൽ കിടത്തി. ഞാൻ അവരുടെ മടിയിൽ കിടന്നുറങ്ങി.

ദിവസങ്ങൾ  കടന്നു പോയി. ഞാൻ ഇപ്പോൾ അവിടെത്തെ സാഹചര്യവും മായി പൊരുത്തപ്പെട്ടു തുടങ്ങി . അഞ്ചു നേരം ഭക്ഷണം  . പിന്നെ എന്നെ കുളിപ്പിക്കാനും ഉട്ടനും   ദസികൾ,പൂജകൾ, പിന്നെ നഗ്നൻ ആയിരിക്കുന്നതിൽ എനിക്ക് ഇപ്പോൾ വലിയ പ്രശ്നം തോന്നുന്നില്ല .

ഒരു ദിവസം പതിവ് പൂജക്ക്‌ ഉണ്ടാകുന്നതിൽ കൂടുതൽ  ആളുകൾ  വന്നിട്ടുണ്ടായിരുന്നു അന്ന് തീട്ടയും മറ്റും അലങ്കരിക്കാനും ആളുകൾ ഉണ്ടായിരുന്നു.അതിന്റ ഭാഗം ആയിട്ട് ആയിരിക്കണം  തുണികൊണ്ട് നിർമിച്ച മറ പോലെ ഒന്ന് തീട്ടയിൽ കൊണ്ട് വെച്ചിട്ടുണ്ട്.

ഞാൻ  കാത്തിരുന്ന ദിവസം  വന്നെത്തി ഇന്ന് ഇവിടെ ഒരു വിവാഹം  നടക്കാൻ പോകുന്നു. നാട്ടിൽ സാധരണ നടക്കുന്നപോലെ തന്നെ മറ്റ് വിവാഹ  ഒരുക്കങ്ങൾ നടന്നു. അവിടേക്ക് വന്ന ആൾക്കൂട്ടത്തിൽ നിന്നും കല്യാണ  പെണ്ണിനേയും ചെറുക്കനെയും കണ്ടുപിടിക്കാൻ പ്രയാസ പെടേണ്ടി വന്നില്ല. ചെറുക്കനും  പെണ്ണും തീട്ടക്ക് താഴെ വന്നു നിന്നു  നേതാവ്  ചടങ്ങുകൾക്ക്  നേതൃത്വം കൊടുക്കുന്നുണ്ട്.

പെട്ടെന്ന് രണ്ടുപേർ വന്ന്  ആ മറ നിക്കി മുന്നോട്ട് വെച്ചു ഞാൻ മറക്ക് പുറകിൽ ആയി പിന്നീട് അവിടെ നടന്നത് ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. പുറത്ത് കോട്ടും കുരവയും

💬 Comments

View all comments