Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ [Danmee]
എന്ന് അവർക്ക് തോന്നിയാൽ അവർ പറഞ്ഞു വിടുമായിരിക്കും........അല്ലെങ്കിൽ നിന്നെ അവർ ബലി കഴിക്കുമായിരിക്കും "
"അയ്യോ...........ഇവർ എന്നെ ഇനി എന്താ ചെയ്യുക "
" നീ പേടിക്കണ്ട........... നാട്ടിൽ ഉള്ളത് പോലെ ഒക്കെ തന്നെ............. നിനക്ക് ആവിശ്യമുള്ള ഭക്ഷണം തരും. അവരുടെ വിഷമങ്ങൾ ഒക്കെ വന്നു കരഞ്ഞു പറയും. അവർ എന്തു കാര്യം ചെയ്യുന്നതിനു മുൻബും നിന്നെ വന്നു കണ്ട് പൂജ ചെയ്യും....... പക്ഷെ നിന്നെ അവർ ഇവിടെന്ന് വീടില്ല............... പിന്നെ ഇവിടെ വിവാഹം നടന്നു കഴിഞ്ഞാൽ കല്യാണ പെണ്ണിനെ ആദ്യം ദൈവത്തിനു കാഴ്ച വെക്കും "
" എന്നു വെച്ചാൽ "
" നീ വിചാരിച്ചത് തന്നെ...... അടുത്ത തലമുറ ഭൂമിയിൽ വരാൻ ഉള്ള വാതിൽ നിന്നെ കൊണ്ട് തുറപ്പിക്കും........... പിന്നെ ഇത് എന്റെ ഭാര്യ പറഞ്ഞുള്ള അറിവ് ആണ്...... ഞാൻ ഇവിടെ വരുമ്പോൾ ഇവിടെ ഉണ്ടായിരുന്നത് ആ അസ്ഥിക്കുടം ആയിരുന്നു. നീ ജീവൻ ഉള്ള ആൾ അല്ലെ എങ്ങനെ ആണ് പൂജ എന്ന് എനിക്ക് അറിയില്ല "
" ഞാനും ആയി ശാരീരിക ബന്ധത്തിൽ ഏർപെടുമ്പോൾ ആ സ്ത്രീ ഗർഭിണി ആകുക ആണെങ്കിലോ....... നിങ്ങൾ പറഞ്ഞത് അനുസരിച്ചു ആണെങ്കിൽ ഞാൻ വെളിയിൽ നിന്നുള്ള ആളെല്ലേ....... അവർ അതിന്
സമ്മതിക്കുമോ "
" നിന്നിൽ നിന്നും ആരെങ്കിലും ഗർഭം ധരിച്ചാൽ ആ കുട്ടിയെ അവർ നിനക്ക് തന്നെ ബലി നൽകും.............. ഇവർക്ക് അത് ഉറപ്പാക്കാൻ വേറെ ചടങ്ങുകൾ ഉണ്ട്...... വിവാഹവും കന്യാ പൂജയും കഴിഞ്ഞു സ്ത്രീക്ക് അർത്തവം ഉണ്ടായി കഴിഞ്ഞാൽ മാത്രമേ ഭാര്യ ഭർത്താക്കന്മാർ അവരുടെ ശരിയായ ജീവിതം തുടങ്ങു..... ആ കാലയളവിൽ ഭർത്താവിന് തന്റെ ഭാര്യയെ സംരക്ഷിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് തെളിയിക്കണം "
എന്റെ ജീവന് ഭിഷണി ഒന്നും ഇല്ലെന്ന് തോന്നിയപ്പോൾ ചെറിയ ഒരാശ്വാസം തോന്നി എങ്കിലും ഇവർ വിചാരിക്കുന്ന ശക്തി എനിക്ക് ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലുമോ എന്ന് ഭയം തോന്നി.
രവി അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ ഒക്കെ എനിക്ക് പറഞ്ഞു തന്നു. അപ്പോൾ ഒരു ചെറിയ കുത്തുവിളക്ക് മായി ആരോ വരുന്നത്
💬 Comments
View all comments