Chapter Title : ട്രാപ്പ്ഡ് ഇൻ ഹെവൻ : നാൻ കടവുൾ [Danmee]
ഒന്നും ഇല്ല പിന്നെ........ വീട് മൊത്തം വെള്ളം കയറി......... അത് കൊണ്ട് അവരെല്ലാം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ആണ് "
" ഡാ ഫോൺ ഒന്നു താടാ "
ഞാൻ അവരുടെ കയ്യിൽ നിന്നും ഫോൺ എടുത്ത് അപ്പന്റെ നമ്പറിലേക്ക് വിളിച്ചു.
'' ഹലോ "
" ഹാലോ ആരാണ് "
" അപ്പാ ....... ഞാൻ റോയ് ആണ്..... നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലലോ അമ്മ അടുത്ത് ഉണ്ടോ "
" ഡാ നീ ഇത് ഏത് കൊത്തായത്ത് പോയി കിടക്കുകയായിരുന്നു........... നിന്റെ കുട്ടുകാർ പറഞ്ഞായിരുന്നു നീ കള്ളുകുടിച്ചു വെളിവില്ലാതെ ഏതോ കാട്ടിൽ കിടപ്പുണ്ടായിരുന്നു എന്നു................... പിന്നെ നിന്റെ അമ്മയോട് നിന്നെ കാണാതായത് ഒന്നും പറഞ്ഞിട്ട് ഇല്ല.......... നിന്റെ കൂട്ടുകാരോട് ഒപ്പം അപകടത്തിൽ പെട്ടവരെ സഹായിക്കാൻ പോയി എന്ന പറഞ്ഞത് "
"അമ്മക്ക് ഒന്നു ഫോൺ കൊടുക്കുമോ "
" നീ അവളെ നേരിട്ടുവന്നു കണ്ടാൽ മതി "
"നിങ്ങൾക്ക് അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ"
" എന്ത് കുഴപ്പം......... പിന്നെ വീട് മുഴുവൻ വെള്ളം കേറി കിടക്കുവാ ഇനി വെള്ളം ഇറങ്ങിയിട്ട് അവിടം ഒക്കെ ഒന്നു വൃത്തി ആക്കണം...കവലയിൽ നിന്നു വീട്ടിലോട്ട് ഉള്ള റോഡ് ഓകേ പൊളിഞ്ഞു കിടക്കുവാ....... നിനക്ക് വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ "
" ഇല്ല എനിക്ക് കുഴപ്പം ഒന്നും ഇല്ല "
" ശെരി നീ പെട്ടെന്ന് ഇങ്ങോട്ട് വാ......... ഞാൻ വെക്കുവാ "
" ശെരി അപ്പ"
ഞാൻ കോൾ കട്ട് ചെയ്തു . ഫോൺ
💬 Comments
View all comments