0%

Chapter Title : ട്രെയ്നീ [Flash]

Author : Kambikathakal Read All Parts 788

സാർ ആണ് എന്നെ വീട്ടിൽ കൊണ്ടാകിയിരുന്നത്... വീട്ടിലാക്കി എന്നെ ഹഗ് ചെയ്തിട്ടാണ് സാർ പോവുക... പക്ഷേ ഒരിക്കൽ പോലും സാർ വീട്ടിലേക്ക് വന്നിട്ടില്ല... ഞാൻ ഇൻവയിറ്റ് ചെയ്തതും ഇല്ല.

അങ്ങനെ പതിവുപോലെ സാർ എന്നെ അന്ന് ഫ്ളാറ്റിൽ ആക്കി, അന്ന് സാറിനെ വീട്ടിലേക്ക് വിളിക്കത്തത്തിൽ എനിക്ക് വലിയ വിഷമം തോന്നി...

എൻ്റെ നിർബന്ധത്തിന് വഴങ്ങി സാർ ഫ്ലാറ്റിൽ വന്നു. ചായ കുടിച്ചു സാർ ഇറങ്ങാൻ തുടങ്ങി...

ഞാൻ : സർ ഇനി ഇടക്കൊക്കെ ഇവിടെ വരണം... എനിക്ക് ഇവിടെ നല്ല ബോർ ആണ്...

സർ : നോക്കട്ടെ... നീ ഒരു നല്ല ബോയ്ഫ്രണ്ട്നെ കണ്ടുപിടിക്ക്... ബോറടി ഒക്കെ മാറും

ഞാൻ : എനിക്ക് അങ്ങനെ ആരോടും ഒന്നും തോന്നിയിട്ടില്ല... തോന്നിയ ഒരാൾ ആണെങ്കിൽ...

സർ : എല്ലാവരും ഒന്നും അങ്ങനെ അല്ലടോ... നീ അതൊന്നും ആലോചിക്കാതെ പോയി റെസ്റ്റ് എടുക്ക്.

അത് പറഞ്ഞു സർ ഡോറിന് അടുത്തേക്ക് നടന്നു

ഞാൻ : ഇന്ന് ഹഗ് ഇല്ലെ...

സർ ഒരു ചിരിയോടെ എൻ്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു...

ആ ഹഗ് പക്ഷേ സ്ഥിരം ഉള്ളതിലും നീണ്ടു നിന്നു...

പെട്ടെന്ന് എന്തോ ഒരു ആവേശത്തിൽ ഞാൻ സാറിൻ്റെ ചുണ്ടിൽ ഉമ്മവച്ചു.

സർ പെട്ടന്ന് പിന്നോട്ട് മാറി...

ഞാൻ ഒന്നും ചെയ്യാതെ അവിടെ തല താഴ്ത്തി നിന്നു.

പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് സർ എന്നെ വീണ്ടും കെട്ടിപിടിച്ചു... എൻ്റെ ചുണ്ടിൽ ചുംബിച്ചു...

ഒപ്പം എൻ്റെ നാക്ക് ചുണ്ടുകൊണ്ട് ചപ്പിവലിക്കൻ തുടങ്ങി.

അങ്ങനെ കിസ്സ് ചെയ്തുകൊണ്ട് സർ എന്നെ എടുത്ത് ഹാളിലേക്ക്

💬 Comments

View all comments