Chapter Title : ട്രെയ്നീ [Flash]
ഇന്നലെ അവൻ നിനക്ക് ഉള്ള ജ്യൂസിൽ പൊടി കലക്കുന്നത് ഞാൻ കണ്ടതാണ്.
അവിടെ വച്ച് ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതി ആണ് ഞാൻ ഇടപെട്ട് തന്നെ കൊണ്ടക്കം എന്ന് പറഞ്ഞത്"
സാർ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാന് കഴിഞ്ഞില്ല, അത്രക്കും ഞാൻ വികാസിനെ ഇഷ്ടപ്പെട്ടിരുന്നു...
"നീ ഇത് ഒരു പുതിയ ലോകത്താണ്... ഇവിടെ ആരെയും വിശ്വസിക്കരുത്... എല്ലാവർക്കും അവരുടേതായ മോടീവ്സ് ഉണ്ട്. നിനക്ക് 21 വയസ്സേ ആയിട്ടുള്ളൂ... എൻ്റെ മകളുടെ പ്രയമെ നിനക്ക് ഉള്ളൂ... അച്ഛൻ പറയുന്നതായി കൂട്ടിയാൽ മതി."
എനിക്ക് ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ അവിടെ കരയാൻ തുടങ്ങി...
സാർ എന്നെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു...
ആദ്യമായി ഒരു അച്ഛൻ്റെ സ്നേഹം എനിക്ക് സാറിലൂടെ കിട്ടി...
നാട്ടിൽ പോയി വന്ന ശേഷം ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ വികാസിനെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല... പിന്നീട് സർ ആണ് അവനെ ട്രാൻസ്ഫർ ചെയ്ത കാര്യം പറഞ്ഞത്...
പക്ഷേ ആ ഷോക്ക് എന്നെ വല്ലാതെ മാറ്റിയിരുന്നു... ഓഫീസിൽ ആരോടും മിണ്ടാതെ ആയി...
ഇതൊക്കെ കണ്ട ഫ്രാൻസിസ് സർ എനിക്ക് കൂടുതൽ പരികണന തന്നുതുടങ്ങി... ഞാൻ ലഞ്ച് കഴിക്കുന്നത് സാറിൻ്റെ ഒപ്പം ആക്കി...
ഞങ്ങൾ നല്ല ഫ്രണ്ടസ് ആവാൻ തുടങ്ങി... വികാസിനെ പറ്റി ഞാൻ മറന്നു...
സാറിനോടെ ഞാൻ എൻ്റെ വീട്ടിലെ കാര്യങ്ങൾ ഷേയർ ചെയ്തു... സാറും സാറിൻ്റെ വീട്ടുകാര്യങ്ങളോക്കെ പറഞ്ഞു...
അങ്ങനെ ഒരിക്കൽ അഞ്ജലി ചേച്ചി നാട്ടിൽ പോയി... ഒരു 2 വീക് ലീവ് ആയിരുന്നു അത്,
ചേച്ചി ഇല്ലാത്ത ദിവസങ്ങളിൽ
💬 Comments
View all comments