Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]
എന്തേലും വരട്ടെ എന്ന് വിചാരിച്ചു അവൾ അയാൾക് ഒരു ഹൈ മെസ്സേജ് അയച്ചു. അയച്ച് അര മണിക്കൂർ കഴിഞ്ഞ അവൾക് ഒരു റിപ്ലൈ വരണെ, അവൾ ആകാംക്ഷയോടെ നോക്കി
സന്തോഷ് : hey, ഹു ഈസ് ദിസ്
രാധു : ഞാൻ രാധുവാ
സന്തോഷ് : ഏത് രാധു
രാധു : അന്ന് ട്രെയിനിൽ വെച്ച കണ്ട കുട്ടി
സന്തോഷ് : ഓ എഡോ താൻ ആണോ , ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ അതാ പെട്ടന്ന് മനസിലാവാത്തെ
രാധു : ഹാ ശെരി
സന്തോഷ് : അതും അല്ല അന്നത്തെ തന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ കരുതി ഇനി താൻ ഒരിക്കലും എന്നോട് മിണ്ടില്ല എന്നെ .
രാധു : മിണ്ടണ്ടാന്ന് വിചാരിചെയ, പിന്നെ എന്തോ പാവം തോന്നി.
സന്തോഷ് : ആഹാ അത് ഇപ്പൊ നന്നായല്ലോ, ഞാൻ അത്ര പാവം ഒന്നും അല്ലാട്ടോ.
രാധു : അല്ലെ ശോ ഞാൻ പാവം ആന്നു വിചാരിച്ച മെസ്സേജ് ചെയ്തേ, അപ്പോ ഞാൻ പോട്ടെ ബൈ.
സന്തോഷ് : അയ്യോ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ വെറും പാവമാടോ അമ്മയാണെ സത്യം ..
രാധു : ഹ ഹ .. ആ പാവം അമ്മയെ വെറുതെ വിടില്ലല്ലേ
സന്തോഷ് : ഹാ തനിക്കു വിശ്വാസം ഇല്ലേൽ വേണ്ട, താൻ പൊയ്ക്കോ
രാധു : ശെരി ശെരി ഞാൻ വിശ്വസിച്ചു, അപ്പൊ ശെരി എന്ന ഞാൻ ഉറങ്ങട്ടെ ബൈ
സന്തോഷ് : ഇനി പിന്നെ വരുമോ താൻ
രാധു
💬 Comments
View all comments