0%

Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]

Author : kkstories Read All Parts 3.1K

ഒരു ഫ്ലോയിൽ വന്നതാ
സന്തോഷ് : അയ്യേ സോറി ഒക്കെ എന്തിനാടാ, എനിക്ക് അത് ഇഷ്ടായി
രാധു : ആണോ ശെരിക്കും

സന്തോഷ് : ആന്നെ, എഡോ താൻ ഈ മെസ്സേജ് അല്ലാതെ കാൾ വിളിക്ക ഒന്നും ചെയ്യില്ലേ
രാധു : ആഹാ കൊള്ളാലോ, അതെ ഈ മെസ്സേജ് തന്നെ ഇയാൾക്ക് ഓവറാ അപ്പോഴാ കാൾ ഒക്കെ.

സന്തോഷ് : ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാടോ സാരമില്ല തനിക്ക് താല്പര്യം ഇല്ലേൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല

രാധു : താല്പര്യത്തിന്റെ അല്ല മാഷെ, എന്റെ കൂടെ എപ്പോഴും ആളുണ്ടാവും, അവളുമാരെ വെട്ടിച്ചു് കാൾ ഒന്നും ചെയ്യാൻ പറ്റില്ല, ഇനി കാൾ വേണേൽ നാട്ടിൽ പോകുമ്പോൾ നോക്കാം എന്താ പോരെ

സന്തോഷ് : മതി ധാരാളം മതി നോ അർജൻസി.

രാധു : അല്ലേലും മാഷിന് ഇപ്പോ കുറച്ച് ഡിമാൻഡ്സ് ഒക്കെ കൂടി വരുന്നുണ്ട് ഞാൻ അത് ശ്രദ്ധിക്കാതെ ഇല്ല, ഉടനെ ഒരു ബ്ലോക്ക് വേണ്ടി വരുമോ.

സന്തോഷ് : ഡിമാൻഡോ എനിക്കോ പോടാ , പാവം ഞാൻ ഒന്ന് സൗണ്ട് കേൾക്കണം എന്ന് പറഞ്ഞതാണോ തന്റെ ഡിമാൻഡ്, എന്തുവാടെ.

രാധു : ഹ്മ്മ് ശെരി ശെരി , പിന്നെ എനിക്ക് ഒരു കാര്യം ചോദിയ്ക്കാനിണ്ട് , പക്ഷെ വേറെ ഒന്നും തോന്നരുത് , ചോദിക്കട്ടെ

സന്തോഷ് : താൻ എന്തിനാ ഇത്ര ഇൻട്രൊഡക്ഷൻ ഒക്കെ ഇടുന്നെ ചോദിക്ക് നോ പ്രോബ്ലം
രാധു : വീട്ടിൽ എന്താ പറ്റിയെ, പിരിഞ്ഞാ കഴിയണെന്ന് അറിയാം, എന്താ റീസൺ , പറയാൻ

💬 Comments

View all comments