0%

Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]

Author : kkstories Read All Parts 3.1K

പറ്റുന്നത് ആണേൽ പറയൂ.

സന്തോഷ് : എഡോ അത് ഫാമിലി പ്രശ്നങ്ങൾ ആടാ, അതായത് അവൾക് എന്റെ വീട്ടുകാരെ പിടിക്കുന്നില്ല, എന്റെ വീട്ടുകാർക് അവളെ പിടിക്കുന്നില്ല, രണ്ടിന്റേം ഇടയിൽ കെടന്ന് മടുത്തപ്പോഴാ ഞാൻ ചെന്നൈക്ക് വണ്ടി കേറിയേ അത്ര മടുത്തു പോയി ലൈഫ് .

അവളോടും എന്റെ വീട്ടുകാരോടും ഒക്കെ പറഞ്ഞു പറഞ്ഞു മടുത്തു, ഒരുപാട് പേരെ കൊണ്ടൊക്കെ സംസാരിച്ചു നോക്കി, അവസാനം അവൾ കൂടും കുടുക്കയും എടുത്ത് അവളുടെ വീട്ടിൽ പോയി, ഞാൻ നേരെ ഇങ്ങോട്ടും.

രാധു : ഇനി എന്താ മാഷിന്റെ പ്ലാൻ, എല്ലാം സോൾവ് ചെയ്യണ്ടേ
സന്തോഷ് : ചെയ്യണം, പക്ഷെ അത് അവര്ക് കൂടെ തോന്നണ്ടേ. അങ്ങനെ തോന്നി വരട്ടെ അപ്പോ നോക്കാം

രാധു : ശെരി എന്ന ഫുഡിന് ടൈം ആയി പിന്നെ കാണാം ടേക്ക് കെയർ
സന്തോഷ് : ഓക്കേ ബൈ
അന്ന് രാത്രി ...

സന്തോഷ് : അതെ ഉറങ്ങിയോ
രാധു : ഇല്ലെങ്കിൽ

സന്തോഷ് : ചുമ്മാ അങ്ങ് ജാഡ കാണിക്കുവാ അല്ലെ
രാധു : ഞാൻ ഉറങ്ങുവാ ഗുഡ് നൈറ്റ്

സന്തോഷ് : അയ്യോ സോറി സോറി പോകല്ലേ, എനിക്കാ ജാഡ പറഞ്ഞപ്പോൾ മാറിപ്പോയതാ.
രാധു : ഹ്മ്മ് അങ്ങനാണേൽ ഓക്കേ, ഇനി കാര്യം പറ

സന്തോഷ് : അതെ ഈ ശനിയാഴ്ച എന്താ പരിപാടി ഫ്രീ ആണോ
രാധു : എന്താ മോന്റെ ഉദ്ദേശം, കറങ്ങാൻ ഒക്കെ ആണേൽ നോക്കണ്ട ഞാൻ വരില്ല.

സന്തോഷ് : എഡോ വേറെ ഒന്നിനും അല്ല ഒരു

💬 Comments

View all comments