Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]
കോഫി കുടിക്കാൻ ആടോ
രാധു : വേറെ എന്തേലും പറയാൻ ഉണ്ടോ
സന്തോഷ് : ഒറ്റയ്ക്ക് വരാൻ പറ്റുമോ.
രാധു : ഇനി മെസ്സേജ് ചെയ്യണ്ട ഞാൻ വരില്ല, ഓക്കേ ഗുഡ് നൈറ്റ്
സന്തോഷ് : ശെരി ഗുഡ് നൈറ്റ്
അന്ന് രാത്രി ഒരു മണിക്ക് ശേഷം എനിക്ക് ഒരു മെസ്സേജ് വന്നു, പക്ഷെ ഉറങ്ങിപോയത് കൊണ്ട് രാവിലെയാ ഞാൻ ആ മെസ്സേജ് കണ്ടേ , വായിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി
" അന്ന് കണ്ട കഫേ ഇല്ലേ അവിടെ 5pm"
തുടരും ....
എന്റെ മലയാളം ടൈപ്പിംഗ് ഒക്കെ കണക്കാ അത് കൊണ്ടാ ലേറ്റ് ആവുന്നേ, എല്ലാവരും ക്ഷമിക്കണം, അടുത്ത പാർട്ട് കുറച്ചൂടെ നേരത്തെ തരാം.
നല്ല ലാഗ് ഉണ്ട് അറിയാം, പക്ഷെ എനിക്ക് ഇങ്ങനെയേ പറ്റുന്നുള്ളു, നെക്സ്റ്റ് പാർട്ട് കുറച്ചൂടെ നന്നാക്കാൻ ശ്രമിക്കാം. അപ്പൊ എല്ലാരും സപ്പോർട്ട് ചെയ്യണേ .....
💬 Comments
View all comments