Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]
അയാളെ കാണാൻ പോണേ, എടി മോളെ ഇത് അവസാനം പണി ആവുമെ പറഞ്ഞില്ലന്ന് വേണ്ട.
സൂര്യ : എടി അങ്ങനെ ഒന്നും ഇല്ല പുള്ളിയെ ജസ്റ്റ് ഒന്ന് കാണണം അത്രേയുള്ളു, വേറെ ഒന്നിനും അല്ലെടി, പ്ലീസ് ടി.
റോഷ്നി : എന്തോ നിന്റെ ഇഷ്ടം പോലെ ചെയ്യ് പക്ഷെ എന്തേലും പണി ആയിട്ട് അവസാനം എന്നെ വിളിക്കാൻ വരരുത് മക്കൾ രണ്ടും കൂടി സോൾവ് ആക്കണം മനസ്സിലായല്ലോ. എന്നാലും നീ എന്തിനാടി ആ കെളവനെ കാണാൻ പോണെ, എനിക്ക് അതാ മനസിലാവാത്തെ.
സൂര്യ : ഇനി ഇവൾ കം ടു ഡാഡി ആണോ ഉദ്ദേശിക്കുന്നെ
റോഷ്നി : കം ടു ഡാഡി ഓ, എടി കോപ്പേ ഷുഗർ ഡാഡി, ആഹാ അടിപൊളി കൂട്ട് , രണ്ടും നന്നായിട്ട് ചേരും, അല്ലെടി സൂര്യേ നിനക്കു പെട്ടെന്ന് ഈ കം ടു ഡാഡി എവിടുന്ന് കിട്ടി.
സൂര്യ : ഹി ഹി , അത് പിന്നെ ഷുഗർ ഡാഡി നു പറഞ്ഞുവന്നപ്പോ അങ്ങനെ ആയിപ്പോയതാ..
സൂര്യ ( മനസ്സിൽ) : ദൈവമേ ഇപ്പോ പണി ആയേനെ, ജസ്റ്റ് മിസ് ..
റോഷ്നി : ഹാ നീയൊക്കെ എന്തേലും കാണിക്ക് ഞാൻ ഉറങ്ങാൻ പോവാ, ഗുഡ് നൈറ്റ്
രാധു : ഓ ഭാഗ്യം അവൾ സമ്മതിച്ചു, അപ്പൊ നമുക്കു നാളെ പോയാലോ
സൂര്യ : നമ്മളോ അയ്യടാ , മോൾ ഒറ്റയ്ക്കു അങ്ങ് പോയാമതി എനിക്ക് നാളെ ഉറങ്ങണം അത് പോലെ തന്നെ കുറച്ച റീൽസ് ഒക്കെ എഡിറ്റ് ചെയ്ത് പോസ്റ്റ്
💬 Comments
View all comments