0%

Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]

Author : kkstories Read All Parts 3.1K

ഫ്രണ്ട്സിനു ഒരുപാട് നാണക്കേട് ഉണ്ടായി. അത് എനിക്ക് നല്ല സങ്കടമായി. നിങ്ങളെ കാണുമ്പോൾ ഇതൊന്ന് പറയണം എന്നുണ്ടായിരുന്നു അത്രേ ഉള്ളു. ഓക്കേ അപ്പൊ ശെരി എന്നാൽ .. വാടി പോകാം

അതും പറഞ്ഞു വായും തുറന്ന് ഇരിക്കുന്ന സൂര്യയെ പിടിച്ചു എണീപ്പിച് രാധു പോകാൻ ഇറങ്ങി.

സന്തോഷ് : ഹേ ഹലോ എഡോ തന്റെ നമ്പർ തന്നില്ലല്ലോ, നമ്മൾ ഇനി കാണുമോ ..
രാധു : അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അപ്പോ ശെരി ചേട്ടാ ബൈ ...

അത് കേട്ട് ഞാൻ അത്യാവശ്യം ചമ്മി അവർ പോകുന്നതും നോക്കി അവിടെ ഇരുന്നു.

സൂര്യ : എടി മോളെ നീ ഒന്ന് നിന്നെ, ഈ ട്വിസ്റ്റ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലടി, ഓ എന്റെ പൊന്നോ എന്തൊക്കെയാടി നീ അയാളെ പറഞ്ഞെ നിനക്കു ഞങ്ങളോട് ഇത്രേം സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലടി, ഞാൻ വിചാരിച്ചു നിനക്ക് അയാളെ കണ്ട് പ്രേമം ആയി നീ ഐ ലവ് യൂ പറയാൻ നടന്നതാന്നെ.

എന്തായാലും പൊളിച്ചു മുത്തേ. ലവ് യൂ ടി എനിക്ക് ഇത്രേം സന്തോഷം ഈ ഇടക്കാലത്തൊന്നും വന്നിട്ടില്ല. അയാളുടെ മുഖം ഒന്ന് കാണണം ആയിരുന്നു, ഓ ഓർക്കും തോറും നിന്നെ അങ്ങ് കടിച്ചുതിന്നാൻ തോന്നുവാടി പെണ്ണെ.

രാധു : അങ്ങനെ ഒന്നും ഞാൻ എന്റെ കൂട്ടുക്കാരെ വിട്ടുകൊടുക്കില്ല ടി. എനിക്ക് നിങ്ങളെക്കാൾ വലുതല്ല ഇന്നലെ കണ്ട ആ ചേട്ടൻ. ശെരി വാ സമയം കളയണ്ട റൂമിൽ പോയി കിടന്ന് ഉറങ്ങാം, നല്ല ക്ഷീണം ഉണ്ട്.

സൂര്യ : ഓക്കേ

💬 Comments

View all comments