0%

Chapter Title : ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ]

Author : kkstories Read All Parts 3.1K

മോളെ കം ലൈറ്റ്സ് ഗോ ..
അന്ന് രാത്രി ...

ശെരിക്കും ഇന്നവൾ യാദൃച്ഛികമായി അവിടെ വന്നതാണോ അതോ അവൾ എന്നെ തിരക്കി കണ്ടുപിടിച്ചതാണോ. എന്നാലും അവൾ എന്നോട് അങ്ങനെ ഒക്കെ പറയും എന്ന് ഞാൻ വിചാരിച്ചില്ല, അപ്പോൾ ആള് ടെറർ ആണ് കാണും പോലെ സോഫ്റ്റ് ഒന്നും അല്ല.

സത്യത്തിൽ അവൾ അങ്ങനെ ഒക്കെ പറഞ്ഞിട്ടും എനിക്ക് എന്താ അവളോട് ദേഷ്യം ഒന്നും തോന്നുന്നില്ലല്ലോ. പെണ്ണ് അത്ര സുന്ദരി ഒന്നും അല്ല പക്ഷെ എന്തോ ഒന്ന് അവളിൽ ഉണ്ട് , എല്ലാരേയും മയക്കുന്ന എന്തോ ഒന്ന് ...

ശ്ശെ പുല്ല് പെണ്ണ് മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ. ശെടാ ഉറക്കം വരുന്നില്ലാലോ അവളോട് സോറി ഒക്കെ പറഞ്ഞു അവൾ പോയതല്ലേ ഞാൻ എന്തിനാ പിന്നേം അവളെ തന്നെ ഓർത്തു ഓർത്തു ഇരിക്കണേ.. ഇങ്ങനെ ആണേൽ മോനെ സന്തോഷേ നീ കുറച്ച ബുദ്ധിമുട്ടും കേട്ടോ.

അവനു ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു , അതെ പുഞ്ചിരിയോടെ തന്നെ അവൻ ഉറങ്ങി പോയി ...

ഈ സമയം റൂമിൽ രാധു ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കെടക്കുവായിരുന്നു ...

ഇന്ന് ഞാൻ പറഞ്ഞത് ഒരുപാട് കൂടിപ്പോയോ, ആൾക്ക് നല്ല സങ്കടം ആയിന്നു തോന്നുന്നു, പക്ഷെ അന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ട് അല്ലെ. ഞാൻ പാവം കുട്ടി അല്ലെ എന്നോട് അങ്ങനെ ഒക്കെ പറയാവോ , അതും പോരാഞ്ഞിട്ട് എന്റെ ഫ്രണ്ട്സിനെ ഒക്കെ അപമാനിച്ചില്ലേ അപ്പോ കുഴപ്പം ഒന്നും എല്ലാ.

എന്റെ ഫ്രണ്ട്സിനെക്കാൾ വലുതായി എനിക്ക് ആരും ഇല്ല, എന്നും എപ്പോഴും എനിക്ക്

💬 Comments

View all comments