0%

Chapter Title : ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ]

Author : kkstories Read All Parts 3.7K

കൊണ്ടുവരുന്ന പയ്യൻ ആണ്. പിന്നെ അവനു വെള്ളം എടുത്ത് ക്യാഷ് കൊടുത്ത്‌ അകത്ത് വന്നപ്പോഴേക്കും അവൾ ഡ്രസ്സ് മാരിയായിരിക്കുന്നു.

അവൾ എന്റെ മുഖത്ത് നോക്കാതെ 'പോകാം' എന്ന് പറഞ്ഞ് പുറത്തേക് ഇറങ്ങി. ഞാനും വീട് പൂട്ടി അവളുടെ കൂടെ ഇറങ്ങി.

പിന്നേം രാവിലെ എങ്ങനെ വന്നോ അങ്ങനെ തന്നെ ഇരുപ്പായി സീറ്റിന്റെ അങ്ങേ അറ്റത്ത്. ഞാൻ ഒന്നും ചോദിച്ചില്ല. പിജി എത്തുംവരെ അവൾ ഒന്നും മിണ്ടിയതും ഇല്ലാ.

പിജി എത്തിയതും അവൾ എന്നെ നോക്കാതെ ശെരി നു മാത്രം പറഞ്ഞിട്ട് വേഗം കേറി പോയി.

ഞാൻ ഒരു രണ്ടു നിമിഷം അവൾ പോയത് നോക്കി നിന്നിട്ട് തിരിച്ചു പോന്നു. വണ്ടിയിൽ ഇരിക്കുമ്പോൾ എനിക്ക് ശെരിക്കും ടെൻഷൻ ആവുന്നുണ്ടായിരുന്നു.

വീട്ടിൽ പോയയുടനെ ഞാൻ അവൾക്ക് മെസ്സേജ് ചെയ്തു. അത് ഡെലിവർ ആയി പക്ഷെ തുറന്നു നോക്കിയില്ല.

ഇനി എന്താകും എന്ന് ആലോചിച്ചു ഞാൻ ഫോണും പിടിച്ച് അങ്ങനെ ഇരുന്നു....

(തുടരും....)

💬 Comments

View all comments