0%

Chapter Title : ട്രെയ്നിലെ സുന്ദരി 3 [നരേന്ദ്രൻ]

Author : kkstories Read All Parts 1619

, ബോർ ആണോടാ, എന്റെ കൈയിൽ ഇതുപോലെ ഓഫീസിൽ വെയേഴ്സ് മാത്രമേ ഉള്ളു അല്ലാതെ വേറെ ഒന്നും ഇല്ല , അത് കൊണ്ടാ.

ര : നമുക്ക് സെറ്റ് ആക്കം മാഷെ ഡോണ്ട് വറി, അപ്പൊ ഞാൻ പോട്ടെ

സ : പോയിട്ട് മെസ്സേജ് ചെയ്യുമോടാ

ര : ആഹ് ആലോചിക്കാം, അപ്പൊ ശെരി ബൈ

സ : ബൈ

അല്ല ഇപ്പൊ എന്താ നടന്നേ, എന്റെ ടീം മീറ്റിംഗ് പോലും ഇതിലും നന്നാവുമല്ലോ, എനിക്ക് ആകെ സങ്കടം ആയി, ഞാൻ അവൾ പോകുന്നത് നോക്കി അവിടെ ഇരുന്നു.

ഒരു നാല് അഞ്ച് സ്റ്റെപ് വെച്ചിട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി മനോഹരമായി ഒന്ന് ചിരിച്ചു, ഒരു പക്ഷെ ഞാൻ ജീവിതത്തിൽ ഇത് വരെ കണ്ടതിൽ വെച്ച് എറ്റവും മനോഹരമായ ഒരു ചിരി..

യാ മോനെ ആ ചിരി കണ്ടതോടെ അത്രേം നേരം പോയ എന്റെ മൂഡ് എല്ലാം ജെറ്റ് പിടിച്ചു തിരിച്ചു വന്നു.

ആ നിമിഷം എനിക്ക് മനസിലായി ഇനി അങ്ങോട്ട് നമ്മുടെ ലൈഫ് എങ്ങനെ ആവും എന്നത് . ആ ചിരിയിൽ ഉണ്ടായിരുന്നു ഇനി അങ്ങോട്ട് വരാനുള്ളത് നല്ല നിറമുള്ള ദിനങ്ങൾ ആയിരിക്കും എന്നത്.

അങ്ങനെ ഞങ്ങൾ മുന്നത്തെക്കാൾ നന്നായി ചാറ്റിങ് പുനരാരംഭിച്ചു.

ഏകേദശം ഒരു 2 മാസത്തോളം ആയി ഞങ്ങൾ അന്ന് കണ്ടിട്ട്, ഇപ്പൊ ഞങ്ങടെ ആ ബന്ധം ഒന്നുടെ കൂടി. പ്രേമം ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാൽ സംസാരിക്കാത്തെ ഇരിക്കാനോ അകന്ന് ഇരിക്കാനോ ഒന്നും പറ്റാത്ത ഒരു ആത്മബന്ധം ഞങ്ങളിൽ ഉണ്ടായിരുന്നു.

എന്നിരുന്നാലും അവൾ ഇടയ്ക്ക് ഇടയ്ക്ക് എന്റെ പ്രായത്തെ കളിയാക്കുകയും അമ്മാവാ എന്നൊക്കെ വിളിക്കാരും ഉണ്ടായിരുന്നു . പക്ഷെ അവൾ എന്തൊക്കെ ചെയ്താലും അവളോട് എനിക്ക് ദേഷ്യം വരാറെ ഇല്ല, എന്നാൽ ഇഷ്ടം കൂടുകയും ചെയ്യും...

അങ്ങനെ ഒക്കെ ആണേലും രാത്രി 10 മണിക്ക് ശേഷം അവൾ ചാറ്റ് ചെയ്യാറില്ല, അവൾ ഉറങ്ങാൻ പോകുന്ന സമയം ഒക്കെ വളരെ നന്നായി നോക്കുന്ന ആളായത് കൊണ്ട് തന്നെ 10 മണിക്ക് കൃത്യം ഉറങ്ങാൻ കിടക്കും ഫോൺ നെറ്റ് ഒക്കെ ഓഫ് ആക്കി വെക്കും, അത് കൊണ്ട് തന്നെ നൈറ്റ് ചാറ്റ് ഒക്കെ വളരെ കുറവായിരുന്നു.

പിന്നേം അവളെ കാണണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിത്തുടങ്ങി, ഞാൻ പതുക്കെ നയത്തിൽ അവളോട് ചോദിയ്ക്കാൻ തുടങ്ങി, ആദ്യം

💬 Comments

View all comments