0%

Chapter Title : ട്രെയ്നിലെ സുന്ദരി 4 [നരേന്ദ്രൻ] [Climax]

Author : kkstories Read All Parts 4101

ട്രെയ്നിലെ സുന്ദരി 4

Trainile Sundari Part 4 | Author : Narendran

[ Previous Part ] [ www.kkstories.com ]


മുൻപത്തെ പാർട്ടുകൾ വായിക്കാത്തവർ അതുകൂടി വായിച്ചിട്ട് തുടരാൻ അഭ്യർത്ഥിക്കുന്നു ...
അങ്ങനെ അവൾ മെസ്സേജ് റീഡ് ചെയ്യുന്നതും നോക്കി ഞാൻ ഇരുന്നു.
പക്ഷെ നോക്കി നോക്കി ഞാൻ 10 മണി ഒക്കെ ആയപ്പോൾ ഉറങ്ങിപ്പോയി.

എകദേശം ഒരു പതിനൊന്ന് മണി ഒക്കെ ആയപ്പോൾ മൊബൈൽ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഞാൻ പിന്നെ എണീക്കുന്നെ, നോക്കുമ്പോൾ അവളാ വിളിക്കണേ, ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു, പക്ഷെ എടുത്ത ഉടനെ തന്നെ ഒന്നും മിണ്ടാതെ അവൾ കാൾ കട്ട് ചെയ്തു.

നോക്കുമ്പോൾ കുറെ മെസ്സേജ് വന്നിട്ടുണ്ട്
" ഹോയ് "
" എവിടാ "
" ഉറങ്ങിയോ "
" മാഷെ "
" ഞാൻ ഉറങ്ങാൻ പോകുവാണെ "
" കൂയ് കൂയ് "
" ഹലോ ഹലോ "

അങ്ങനെ ചുമ്മാ കൊറേ മെസ്സേജ് അയച്ചിട്ടുണ്ട്, എന്റെ റിപ്ലൈ ഒന്നും കാണാത്തത് കൊണ്ടാ കാൾ ചെയ്തേ എന്ന് തോന്നുന്നു.
ഞാനും റിട്ടേൺ മെസ്സേജ് അയച്ചു

സ : ഹൈ സോറി ടാ ഉറങ്ങി പോയി.
ര : അല്ലേലും നിങ്ങൾ സുഖമായി ഉറങ്ങും എനിക്ക് അറിയാം എന്റെയല്ലേ ഉറക്കം ഒക്കെ പോയെ ദുഷ്ടാ.

സ : ശെടാ ഞാൻ എന്ത് ചെയ്തു, താൻ എന്താ ഉറങ്ങാതെ.
ര : ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത് വേണ്ടാത്ത ഓരോന്ന് ചെയ്തിട്ട് പറയുന്നത് നോക്ക്
സ : ആഹാ ഞാൻ മാത്രം ആണോ നമ്മൾ ഒരുമിച്ചു അല്ലെ ചെയ്തേ.
ര : ചുമ്മാ നിന്ന എന്നെ പ്രകോപിച്ചിട്ടല്ലേ അല്ലേൽ ഞാൻ അങ്ങനെ ഒന്നും ചെയുന്ന കൊച്ചല്ല
സ : ആഹാ ഇത് ഇപ്പോ കുറ്റം മുഴുവൻ എന്റെ ആയല്ലോ, അടിപൊളി
ര : അതെ നിങ്ങടെ മിസ്റ്റേക്കാ
സ : ഓക്കേ ഓക്കേ സമ്മതിച്ചു പോരെ
ര : ഹ്മ്മ് ഓക്കേ മതി സോ സ്വീറ്റ്
സ : ഹാ ആയിക്കോട്ടെ, മേടം എന്ത് ചെയ്യാ
ര : ഞാൻ കെടക്കുവാ
സ : അപ്പോ കൂട്ടുക്കാർ ഒക്കെയോ
ര : റോഷ്നി നാട്ടിൽ പോയി, പിന്നെ സൂര്യ അടുത്ത റൂമിലെ കുട്ടീടെ കൂടെ എന്തോ റീൽസ്

💬 Comments

View all comments