Chapter Title : ട്രെയ്നിലെ സുന്ദരി 4 [നരേന്ദ്രൻ] [Climax]
ഇല്ലാ
സ : ഹി ഹി
ര : എന്താ ഒരു ചിരി
സ : ചുമ്മാ ആലോചിച്ചതാ ഇപ്പോൾ ആണ് പിടിച്ചതെങ്കിൽ നല്ല ഫീൽ ആയിരുന്നേനെ അല്ലെ
ര : അയ്യടാ പിടിക്കാൻ ഇങ്ങു വാ
സ : വരട്ടെ...
ര : അയ്യേ പോയെ പോയെ ഞാൻ ഉറങ്ങാൻ പോവാ
സ : ദുഷ്ട...
ര : ഓ ആവട്ടെ കുഴപ്പം ഇല്ല
സ : അതെ ഉറങ്ങുന്നതിനു മുൻപ് ഒന്ന് കാണാൻ പറ്റുമോ തന്നെ
ര : അയ്യടാ മോനെ കാൾ ഒന്നും ഞാൻ വരത്തില്ല, അങ്ങനെ ഒന്നും പറ്റില്ല
സ : എടാ കാൾ വേണ്ട ഒരു പിക്ക് അയച്ചാൽ മതി
ര : ഹ്മ്മ് , ശെരി അയക്കാം പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്
സ : ഓക്കേ പറഞ്ഞോ എന്തായാലും കുഴപ്പം ഇല്ലാ
ര : എങ്കിലേ ഞാൻ ഒരു പാട്ടു പാടാം അതിന്റെ ബാക്കി പാടിയാൽ പിക്ക് അയച്ചു തരാം
സ : അതെ പിക്ക് തരില്ല എങ്കിൽ അത് പറഞ്ഞാ പോരെ, ഇങ്ങനെ ചെയ്യണോ
ര : ഹലോ സാർ, ഞാൻ ഒരു നല്ല ചാൻസ് തന്നിട്ടുണ്ട് ഇനി താങ്കളുടെ ഇഷ്ടം, അതെ പെട്ടെന്ന് വേണം എനിക്ക് ഉറങ്ങാൻ ഉള്ളതാ
സ : ഓക്കേ നോക്കാം, താൻ പാട്
അവൾ ' ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ' എന്ന പാട്ട് മനോഹരമായി പാടി വോയിസ് അയച്ചു തന്നു, എന്നിട്ട് അതിന്റെ ബാക്കി പാടി
💬 Comments
View all comments