Chapter Title : ട്രിവാൻഡ്രം ടു തൃശൂർ [Rahul Dev Raj]
കൂട്ടുകാരൻ വഴി ആണ് ടിക്കറ്റ് എടുത്തത് എല്ലാം trivandrum വരുമ്പോ സ്ലീപ്പർ ലെ കിടപ്പു ശെരി ആയില്ല അത് കൊണ്ട് ac കംപാർട്മെന്റിൽ ആണ് റൂം എടുത്തത് . അതും ജീവിതത്തിൽ ആദ്യം ആയി
അങ്ങനെ ഒരു 10 - 15 മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഹസ്ബൻഡ് and വൈഫ് അങ്ങോട്ടു ഇങ്ങോട്ടു എന്തു ഒക്കെയോ അന്വേഷിച്ചു നടക്കും പോലെ ശ്രെദ്ധയിൽ പെട്ടു ഞാൻ ഒരു സെക്കന്റ് നോക്കി ശേഷം മൊബൈൽ നോക്കി ഇരുപ്പു തന്നെ ആയിരുന്നു .
പെട്ടന്നു ഒരു പുരുഷ ശബ്ദം
" ഇവിടെ വേറെ ആരേലും ഇരികുനുണ്ടോ ? "
തല പൊക്കി നോക്കിയപ്പോ അത് ആ ഹസ്ബൻഡ് ആയിരുന്നു
ഞാൻ : ഏയ് ഇല്ലാ
എന്ന് പറഞ്ഞു കുറച്ചു ഏറ്റത്തേക്കു മാറി ഇരുന്നു
അവർ അവരുടെ ബെഞ്ചിന് താഴെ ആയി വെച്ചു ആ സമയം
ഭർത്താവ്: നീ ഇവിടെ ഇരിക്ക് ഞാൻ ആ ഏറ്റത്ത് ഉള്ള കടയിൽ നിന്നും സാധനം വാങ്ങി വരാം
എന്ന് പറഞ്ഞു പോയി .
ഞൻ അത് കാര്യം അകത്തെ മൊബൈൽ റീലിസ് കണ്ടു ഇരുന്ന്
കുറച്ചു കഴിഞ്ഞു ഭർത്താവ് വന്നു അയാളുടെ ഭാര്യയുടെ അടുത്ത് ഇരുന്നു അതായതു നടുക്ക്
കൈയിൽ ഒരു കുപ്പി വെള്ളവും ബിസ്ക്കറ്റും ഒരു പാക്കറ്റ് ലെയ്‌സ് ഒകെ ഉണ്ടായിരുന്നു.
അവർ എന്തു ഒക്കെയോ പറഞ്ഞു ഇരിക്കുന്നു പൈൻ രണ്ടാളും കൊറേ നേരം സൈലന്റ് ആയി മൊബൈൽ നോക്കി ഒകെ ഇരിക്കുന്നു മൊബൈലിൽ സംസാരം ഒകെ ഉണ്ട് .
കുറച്ചു കഴിഞ്ഞു അയാൾ
💬 Comments
View all comments