Chapter Title : ട്രിവാൻഡ്രം ടു തൃശൂർ [Rahul Dev Raj]
അക്ഷമനായി " ഈ ട്രെയിൻ എന്താ ഇത്ര താമസം മാണി 11:10 ആയാലോ " എന്ന് പറയുന്നത് കേട്ട് ഞൻ അയാളെ നോക്കി അയാൾ എന്നെയും പുള്ളി പെട്ടന്നു ചിരിച്ചു കൊണ്ട് എന്നോട്
" എവിടേക്കു ആണ് " എന്ന് ചോദിച്ചു.
ഞാൻ: തൃശ്ശൂർക് ആണ്
എന്ന് പറഞ്ഞു
ഭർത്താവ് : ആ .. ഞങ്ങളും തൃശ്ശൂർക്കാണ് , അവിടെ എന്താ വിശേഷം?
ഞാൻ: വിശേഷം ഒന്നും ഇല്ല എന്റെ വീട് തൃശൂർ ആണ്.
ഭർത്താവ് : ഞങ്ങടെയും ,പുള്ള് അറിയുമോ അവിടെ ആണ്
ഞാൻ : ആ അറിയാം ഷാപ്പിൽ ഫുഡ് അടിക്കാനും പാടത്തു പിക് എടുക്കാൻ ഫ്രണ്ട്സ് ഒകെ ആയി വരും .
ഉടനെ ഭാര്യയുടെ അടുത്ത് അയാൾ
ഭർത്താവ് : എടോ ഇവൻ തൃശ്ശൂർക് ആണ്
എന്ന് പറഞ്ഞു
ഭാര്യ ഞാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി കൊണ്ട്
ഭാര്യ: തൃശൂർ എവിടെയാ വീട് ?
ഞാൻ : westfort ഭാഗത്തു ആണ്.
ഭാര്യ : ഇവിടെ എന്താ ചെയ്യുന്നേ?
ഞാൻ : technopark ൽ ഒരു കമ്പനിയിൽ ഡിജിറ്റൽ മാർക്കറ്റർ ആയി ജോലി ചെയാണ്
ഭർത്താവ് : ആണോ ഞാനും ഇവളും പട്ടം ഉള്ള കമ്പനിയിൽ ആണ് ,ഒരേ കമ്പനിയിൽ ആണ് ഞൻ സോഫ്റ്റ്വെയർ ഡിവിഷൻ ഇവൾ hr ഡിവിഷൻ. ഇപ്പോ ലീവ് എടുത്തു നാട്ടിൽ പോകുന്നു മോൻ തൃശൂർ ആണ് ഉളളത് അപ്പൊ അവന്റെ ഒപ്പം ചെറിയ veccation.
( പ്രൈവസി മൂലം കമ്പനി names പറയുന്നില്ല )
ഞാൻ: വർക്ക്
💬 Comments
View all comments