Chapter Title : ട്രോഫി വൈഫ് [Benhar]
പെട്ടത്.
ആഴ്ചയിൽ രണ്ടു ദിവസം സണ്ണിക്കു ഹോഴ്സ് റൈഡ് പ്രാക്ടീസ് ഉണ്ട്. ഇന്നു അതു ഉള്ള ദിവസം ആണ്. കിരൺ ഡാഡിയോടും മമ്മിയോടും അതു കാണാൻ പോയാലോ എന്നു ചോദിച്ചു.
മേനോൻ ഒക്കെ പറഞ്ഞു. അങ്ങനെ മുവരും ഹോഴ്സ് കോഴസിലേക്ക് പോയി. ആവിർ നാലു പേരും ഒന്നിച്ചു അങ്ങോട്ടു പോയി. അവിടെ എത്തിയ മേനോൻ അങ്കിളിനു ആന്റിക്കുo ഇരിക്കാൻ ഉള്ള സ്ഥലം കാട്ടി കൊടുത്തിട്ടു.
സണ്ണി കുതിരയെ അഴിക്കാൻ പോയി. കുതിരയും ആയി സണ്ണി അങ്കിളും ആന്റിയും ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. കുതിരയെ ആവുർക്കു കാണിച്ചു കൊടുത്തു.
കുതികളെ പണ്ടേ സുധക്കു ഒരുപാട് ഇഷ്ടം ആണ്. സുധയും കിരണും കുതിരയെ കണ്ട ഉടനെ അതിനു അടുത്തേക്ക് പോയി. സുധ കുതിരയെ തടവി. പിന്നെ രാജിനെ കൊണ്ടു കുതിരയുടെ അടുത്തു നിൽക്കുന്ന ഫോട്ടോ ഇടുപ്പിച്ചു.
സണ്ണിയെ ഹോഴ്സ് റയിഡിങ് തുടങ്ങി. അവിരു മൂന്നുപേരും ഇരിക്കുന്ന സ്ഥലത്തു നിന്നും കുറച്ചു മാറി ഒരു വളവ് ഉണ്ട് ആ വളവു തിരിഞ്ഞാൽ പിന്നെ സണ്ണിയെയും കുതിരനെയും ഇവർക്ക് കാണാൻ പറ്റില്ല. പിന്നെ അവൻ ആ റൗണ്ട് കറങ്ങി അവിർ ഇരിക്കുന്നു ഇടത്തു എത്തണം കാണാൻ.
സണ്ണി അങ്ങനെ ആദ്യത്തെ റൗണ്ട് കഴിഞ്ഞു. അവിരുടെ മുന്നിലൂടെ നല്ല സ്പീഡിൽ ആണു കടന്നു പോയത്. രണ്ടാമത്തെ റൗണ്ട് കടന്നു പോയപ്പോൾ ആദ്യതെക്കാൾ വേഗത്തിൽ ആയി റയിഡിങ്.
സണ്ണി ഒരു റൗണ്ട് ഫിനിഷ് ചെയ്യാൻ അകദേശo പത്തു പതിനഞ്ചു മിനിറ്റ് എടുക്കും. രണ്ടാമത്തെ റൗണ്ട് സഞ്ജു പോയതിനു ശേഷം കിരൺ ഡാഡിയോട് പറഞ്ഞു.
ഡാഡി എനിക്ക്
💬 Comments
View all comments