0%

Chapter Title : ട്രോഫി വൈഫ്‌ [Benhar]

Author : Benhar Read All Parts 2.1K

കുതിരയെ ഓടിക്കാണം ഡാഡി ഒന്ന് സണ്ണി ചേട്ടനോട് പറ ഓടിക്കണം എന്നു. കിരണിന്റ് വാശി കുടിയപ്പോൾ മേനോൻ പറഞ്ഞു സണ്ണി വരട്ടെ ഞാൻ പറയാം.

മൂന്നാമത് റൗണ്ട് സണ്ണിയുടെ ലാസ്റ്റ് റൗണ്ട് ആയിരുന്നു. അതു കഴിഞ്ഞതും അവൻ അവിരുടെ അടുത്തു കൊണ്ട് വന്നു കുതിരയെ നിർത്തി.

മേനോൻ കിരണിന്റെ ആഗ്രഹം സണ്ണിയോട് പറഞ്ഞു. സണ്ണി പറഞു ഈ കുതിര അറിയാത്തവർക്കു കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ട് ആണു അതു കൊണ്ട് വേണോ എന്നു .

കിരൺ കിടന്നു വാശി പിടിച്ചപ്പോൾ. കിരൺ ഒറ്റക്ക് കുതിര പുറത്തു ഇരിക്കുന്നു റിസ്ക് ആണു അതു കൊണ്ട് സണ്ണി കൂടെ ഇരുന്നു ഒരു റൗണ്ട് എടുക്കാം എന്നു പറഞ്ഞു.

സണ്ണി ആദ്യ ചാടി കുതിര പുറത്തു കയറി പിന്നെ കിരണിനെ പൊക്കി സണ്ണിക്കു മുന്നിലായി ഇരുത്തി. സണ്ണി പതിയെ കുതിരയെ ചലിപ്പിച്ചു. കിരൺ ബാലൻസ് ചെയ്തു ഇരിക്കുനത് കണ്ടപ്പോൾ സണ്ണി കിരണും ആയി പോയി പതിയെ ഒരു റൗണ്ട് എടുത്തു. അതു കഴിഞ്ഞു വന്നപ്പോൾ കിരൺ ഒന്ന് കൂടി പോകണം എന്നു ആയി വാശി. അങ്ങനെ സണ്ണി അവനും ആയി അടുത്ത റൗണ്ട് പോയി.

അവിരു അടുത്ത റൗണ്ട് പോയപ്പോൾ ആണ് മേനോൻ സുധയോട് ചോദിക്കുന്നത്. “സുധ നിനക്ക് കുതിര ഓടിക്കണോ. പണ്ടും സ്വിസർലാൻഡിൽ പോയപ്പോൾ കുതിര പുറത്തു കേറണം എന്നു പറഞ്ഞു കേറിയതാണല്ലോ ഇപ്പോൾ എന്താ ആഗ്രഹം ഒക്കെ പോയോ. നിനക്ക് ഓടിക്കണം എങ്കിൽ ഞാൻ സണ്ണിയോട് പറയാം”.

സത്യം പറഞ്ഞാൽ സുധക്കു ആഗ്രഹം ഉണ്ട് പക്ഷെ അവൾ വേണ്ട എന്നു

💬 Comments

View all comments