0%

Chapter Title : ട്രോഫി വൈഫ്‌ [Benhar]

Author : Benhar Read All Parts 2.1K

വെച്ചു ഇരിക്കുക ആയിരുന്നു. രാജിന്റെ ചോദ്യം കേട്ടപ്പോൾ എന്തു പറയണം എന്നു ആയി അവൾക്കു. പിന്നെ വേണ്ട എന്നു പറഞ്ഞാൽ രാജ് കൂടുതൽ എന്തെങ്കിലും ചോദിക്കോ എന്നു പേടി ഉള്ളത് കൊണ്ട് അവൾ സമ്മതിച്ചു. തനിക്കു കുതിരകളോട് ഉള്ള ഇഷ്ട്ടം രാജിന് പണ്ടേ അറിയാവുന്നതു ആണ്.

അടുത്ത റൗണ്ട് കഴിഞ്ഞു വന്നു കിരണെ താഴെ ഇറക്കിയ സണ്ണിയോട് മേനോൻ പറഞ്ഞു സുധ ആന്റിക്കും ഹോഴ്സ് റൈഡിങ് ഇഷ്ട്ടം ആണ്. ആന്റിക്കു ഒരു റൈഡ് കൊടുക്കാമോ എന്നു.

സണ്ണി കുതിര ഒറ്റക്ക് ഓടിക്കുന്നത് റിസ്ക് ആണ് എന്നു അങ്കിളിനോട് പറഞ്ഞു.

അതിനു അങ്കിൾ പറഞ്ഞ മറുപടി അവനെ ശെരിക്കു ഞെട്ടിച്ചു. “ അതിനു ഞാൻ ഒറ്റയ്ക്ക് ഓടിപ്പിക്കാൻ അല്ല പറഞ്ഞത്. സണ്ണി ഇപ്പോൾ കിരണിനെ കൊണ്ട് പോയില്ലേ അതു പോലെ തന്നെ”.

അതു കേട്ട സണ്ണി ഒന്ന് മടിഞ്ഞിട്ട് “ അതു വേണോ അങ്കിളെ “

മേനോൻ “ സുധക്കു വെല്യ ഇഷ്ട്ടം ആണ് കുതിര ഓടിക്കുന്നത്. നിന്നെ എനിക്ക് വിശ്വാസം ആണ് നീ എന്റെ മാത്യുവിന്റെ മകൻ അല്ലേ എനിക്ക് നീ മകനെ പോലെ ആണ്”.

ഇതു എല്ലാ കേട്ടപ്പോൾ സണ്ണി സമ്മതിച്ചു.

കുതിരയിൽ നിന്നും താഴെ ഇറങ്ങിയ സണ്ണി. ആന്റിയെ മുകളിൽ കയറാൻ ഹെല്പ് ചെയ്തു കയറ്റി. പിന്നെ അവനും കേറി.

അവൻ ആന്റിയിൽ നിന്നും പുറകിലേക്ക് നീങ്ങി ഇരിക്കാൻ ശ്രേദിച്ചു.

പതിയെ പതിയെ അവൻ കുതിരയെ മുന്നോട്ടു എടുക്കാൻ തുടങ്ങി കുറച്ചു ദൂരം പോയിട്ട് ആവിർ തിരിച്ചു അങ്കിളിന്റെ അടുത്തേക്ക് തന്നെ വന്നു.

അവൻ

💬 Comments

View all comments