0%

Chapter Title : ട്രോഫി വൈഫ്‌ [Benhar]

Author : Benhar Read All Parts 2.1K

ആണ്. അതിനെ കുറച്ചു സംസാരിക്കാൻ ആണ് താൻ കിരണിനനെ കൂട്ടി വന്നത് എന്നു സുധ പറഞ്ഞു.

ഡെയ്സി ആണെങ്കിൽ അതു കേട്ട പാതി കേൾക്കാത്ത പാതി സണ്ണിയോട് ഒന്നും ചോദിക്കാതെ. കിരൺ മോന്റെ ആഗ്രഹം അല്ലേ സണ്ണി ചേട്ടൻ വരും എന്നു പറഞ്ഞു.

സണ്ണിക്കു ഒന്നും പറയാൻ അവസരഒരു കിട്ടിയില്ല.

ദിവസങ്ങൾ കടന്നു പോയി. സണ്ണി വീക്ക്‌ എന്റെ ബാഗ് പാക്ക് ചെയ്തു ആവിർക്കു ആയി വെയിറ്റ് ചെയ്തു. പക്ഷെ സണ്ണി ശെരിക്കും ഞെട്ടിയത് കാർ വന്നപ്പോൾ ആണ്. സാധാരണ കിരൺ എവിടെ പോയാലും കെയറർ കൂടെ ഉണ്ടാക്കുന്നത് ആണ്. പക്ഷെ അന്നു ആ കാറിൽ സുധ ആന്റിയും കിരണും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു.

സുധ ആന്റിയുടെ മുഖതെക്കു ഒരു പ്രാവിശ്യമെ സണ്ണി നോക്കിയാള്ളു. ആന്റിയെ കാണാൻ വളരെ സുന്ദരി ആയിരിക്കുന്നു എന്നു അവനു തോന്നി.

സുധ ആണെങ്കിൽ അവന്റെ മനസു ഇളക്കും എന്ന കഠിന പ്രതികജ്ഞ എടുത്ത പോലെ ആയിരുന്നു അന്നത്തെ ഡ്രസിങ്. ഉള്ള മേക്കപ്പ് എല്ലാം കോരി ഇട്ടു.

സണ്ണി കാറിന്റെ മുന്നിൽ കയറി. പുറകിൽ സുധയും കിരണും. മുന്നറിലേക്ക് ഉള്ള യാത്രയിൽ സുധയുടെ കണ്ണു മുന്നിൽ ഇരിക്കുന്നു സണ്ണിയിൽ ആയിരുന്നു.

വണ്ടി ഉച്ച ഓടെ മുന്നാറിൽ എത്തി. വാണ്ടയിൽ സാധനങ്ങൾ എല്ലാം ഇറക്കി സുധ ഡ്രൈവരോടു തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു. നാളെ വൈകിട്ടു ഞങ്ങളെ പിക്ക് ചെയ്യാൻ വന്നാൽ മതി എന്നും .

സണ്ണിക്കു ആന്റിയുടെ പെരുമാറ്റം കണ്ടപ്പോൾ ആന്റി മനസ്സിൽ എന്തോ ഉറപ്പിച്ചിട്ടുണ്ട് എന്നു മനസിലായി. അവിടെ ഉള്ള ജോലിക്കാരൻ അവിരുടെ

💬 Comments

View all comments