0%

Chapter Title : ട്രോഫി വൈഫ്‌ [Benhar]

Author : Benhar Read All Parts 2.1K

സാധനങ്ങൾ എല്ലാം അവിരുടെ റൂമിലേക്ക്‌ എടുത്തു വെച്ചു.

അതു ആണെങ്കിൽ പഴയ ബ്രിട്ടീഷ് കാർ പണിത ഒരു വീട് ആണ് സണ്ണി മുന്നാറിൽ തണുപ്പ് ആയിരിക്കും എന്നാണ് പ്രതീക്ഷിച്ചത് പക്ഷെ വെല്യ തണുപ്പ് ഒന്നും ഇല്ല. സണ്ണിക്കു വീടും കാലാവസ്ഥയും നന്നായി ഇഷ്ടപെട്ടു. അവൻ റൂമിൽ നിന്നും ഡ്രസ്സ്‌ മാറി പുറത്തു വന്നു.

ഡ്രസ്സ്‌ മാറി വന്ന സണ്ണിയെ കാത്തു ഹാളിൽ കിരൺ ഇരിക്കുന്നുണ്ടായിരുന്നു. കിരൺ സണ്ണിയോട് ചോദിച്ചു ചേട്ടൻ ഇവിടെ ഒരു വെള്ളചാട്ടം ഉണ്ട് നമുക്ക് അവിടെ പോയാലോ എന്നു.

സണ്ണി പറഞ്ഞു എനിക്ക് അതു എവിടെ ആണ് എന്നു അറിയില്ല സുധ ആന്റി സമ്മതിച്ചാൽ നമുക്ക് പോകാം എന്നു.

കിരൺ നമുക്ക് ഇവിടത്തെ രാമു ചേട്ടന്റെ കൂടെ പോകാം. മമ്മിയെ കൊണ്ട് ഞാൻ സംതിപ്പിക്കാം.

കിരൺ നേരെ അടുക്കളയിലേക്ക് പോയി രാമുവിനെ വിളിച്ചിട്ട് വന്നു.

രാമു സണ്ണിയോട് അങ്ങോട് പോകാൻ കുറച്ചു നടക്കണം. ഏകദേശം അര മണിക്കൂർ വരും എന്നു എല്ലാം പറഞ്ഞു.

ആവിർ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് സുധ ഡ്രസ്സ്‌ മാറി അങ്ങോട് വന്നത്.

കിരൺ മോന് വെള്ള ചാട്ടം കാണാൻ പോണം എന്ന കാര്യം രാമു സുധയോട് പറഞ്ഞു.

എന്നാൽ നമുക്ക് പോകാം എന്തെങ്കിലും കഴിച്ചിട്ടു പോകാം എന്നു പറഞ്ഞു ആവിർ എല്ലാവരും കുടി. ഉച്ച ഉണു കഴിക്കാൻ ഇരുന്നു. എസ്റ്റേറ്റ് നോട്ടക്കാരൻ രാമുവും ഭാര്യ കല്യാണിയും കൂടി ആവിർക്കു വേണ്ടി നല്ല ഒരു സദ്യ തന്നെ ഒരിക്കിയിരുന്നു.

ഫുഡ്‌ കഴിക്കുമ്പോൾ സുധയുടെ കണ്ണു മുഴുവൻ സണ്ണിയുടെ മുഖത്തു ആയിരുന്നു.

💬 Comments

View all comments