Chapter Title : ട്രോഫി വൈഫ് [Benhar]
മുന്നേറാൻ പറ്റു എന്നു ഒരു ഉപദേശവും കൊടുത്തു.
മേനോന്റെ ഉപദേശം കേട്ടപ്പോൾ ആണ് അവൻ ഓർത്തത് താൻ പപ്പ പറഞ്ഞപ്പോൾ മനസിൽ സങ്കല്പിച്ച ഒരു രൂപവും പ്രായവും അല്ല മേനോൻ സാറിനു. താൻ വിചാരിച്ചതിനെക്കൾ പ്രായം ഉണ്ട് സാറിനു. മകന് 10 വയസു എന്നു കേട്ടപ്പോൾ അവൻ ഒരു ചെറുപ്പ കാരനെ ആണ് പ്രേതിഷിച്ചത് ഇന്നത്തെ ദിവസം പോയല്ലോ ഈ അമ്മാവൻമാരുടെ കത്തി കേൾക്കേണ്ടി വരുമ്മല്ലോ എന്നു ആയി അവന്റെ ചിന്ത.
അവിരുടെ സംസരത്തിന് ഇടയിൽ സണ്ണി താൻ നാഷണൽ ലെവൽ സ്വിമിങ്ങിൽ പങ്കെടുക്കുക കാര്യം എല്ലാം മേനോനോട് പറഞ്ഞു. ഈ പ്രാവിശ്യം നാഷണൽ ലെവൽ ഫസ്റ്റ് അടിച്ചു അടുത്ത ഒളിമ്പിക്സ് ടീമിൽ ജോയൻ ചെയ്യാൻ ആണ് പ്ലാൻ എന്നുo.
ഇതു കേട്ട മേനോൻ പറഞ്ഞു മാത്യു എന്നിട് ഈ കാര്യം താൻ എന്നോട് ഇതുവരെ പറഞ്ഞില്ലലോ. എന്റെ കമ്പനിയിലെ ജീവനക്കാരന്റെ മകൻ ഇങ്ങനെ പങ്കെടുക്കുന്നത് കമ്പനിക്കു അഭിമാനം അല്ലേ എന്നു.
മാത്യു “സ്വിമ്മിംഗ് മാത്രം അല്ല ഇവൻ ചെസ്സിലും നാഷണൽ ലെവൽ പ്ലയെർ ആണ് കൂടാതെ ഹോഴ്സ് റൈഡും, ഗോൾഫ് കളിയും ഉണ്ട് എന്നു.
പൊതുവെ താൻ ആണു എല്ലാവരെ കാളും മിടുക്കൻ എന്ന ഒരു മനോഭാവം ഉള്ള ആളു ആണ് മേനോൻ. സണ്ണിയുടെ ഈ കഴിവ് എല്ലാo കേട്ടപ്പോൾ സണ്ണിയോട് ഒരു പ്രേത്യേക സ്നേഹം തോന്നി മേനോനു.
ആവിർ സംസാരം കഴിഞ്ഞപ്പോൾ. കിരണിനെ മേനോൻ സണ്ണിക്കുo ഡെയ്സിക്കും പരിച്ചപ്പെടുത്തി. പൊതുവെ എല്ലാവരെയും കൈയിൽ എടുക്കാൻ മിടുക്കൻ ആയ സണ്ണി കുറച്ചു നേരം കൊണ്ട് തന്നെ
💬 Comments
View all comments