0%

Chapter Title : ട്രോഫി വൈഫ്‌ [Benhar]

Author : Benhar Read All Parts 2.1K

കിരണും ആയി ചങ്ങാത്തം ആയി.

കിരൺ അങ്ങനെ ആരോടും അധികം സംസാരിക്കാത്ത പ്രകൃതo ആണ്. അവൻ സണ്ണി യോട് വേഗം അടുത്തപ്പോൾ രാജ് പറഞ്ഞു . “ ഇന്നു ഈ പാർട്ടിയിൽ സണ്ണി മാത്രമേ ഒള്ളു കിരണിന് പറ്റിയ കൂട്ടു . കുറച്ചു നേരം കിരൺ എന്നാൽ സണ്ണിയുടെ കൂടെ നിൽക്കട്ടെ . സുധ ആണെങ്കിൽ കുറച്ചു തിരക്കിലാണ് ഗസ്റ്റ് ആയിട്ട്. സുധ ഒന്ന് ഫ്രീ ആയിട്ട് ഞാൻ നിങ്ങക്കു അവളെ പരിചയപെടുത്താo. എന്നാൽ നമുക്ക് അകത്തേക്ക് പോയാലോ എന്നു മേനോൻ മാത്യുവിനോട് പറഞ്ഞു “.

സണ്ണി അപ്പോൾ മനസ്സിൽ കിളവൻ തനിക്കു എട്ടിന്റെ പണി ആണലോതന്നത് എന്നു കരുതി. ഇന്നു മുഴുവൻ ഇനി ഈ ചെക്കന്റെ കൂടെ നടക്കണ്ടി വരോ എന്നു ആയി ചിന്ത. ഇനി അടുത്തത് ഇങ്ങേരുടെ കെട്യോളെ പരിചയ പെട്ടിട്ടു എന്ത് പണി ആവോ തരാൻ പോകുന്നത്.

മേനോൻ അതു പറഞ്ഞു സണ്ണിയെ കിരണിന്റെ കൂടെ ആക്കി അകത്തേക്ക് പോയി. സണ്ണിക്കു വെല്യ താല്പര്യം ഇല്ലെങ്കിലും അവൻ കിരണിന്റെ പുറകെ നടക്കാനും സംസാരിക്കാനും എല്ലാം തുടങ്ങി.

കുറച്ചു നേരം കൊണ്ട് പാർട്ടി കൊഴുത്തു. ചെക്കൻ ആണെങ്കിൽ ഓടി നടക്കുക ആണ്. അവസാനം കിരൺ ആരും ഇല്ലാത്ത ഒരു മുലയിൽ പോയി ഇരുന്നു ആയി കളി. സണ്ണിനോക്കിയപ്പോൾ അതിനു അടുത്ത് തന്നെ പാർട്ടിക്കു ആയി സെറ്റ് ചെയ്ത് ബാറും. അവൻനേരെ അങ്ങോട് ചെന്നു കൂൾ ഡ്രിങ്ക്സ് വാങ്ങി അവിടെ തന്നെ ഉണ്ടായിരുന്ന ബാർ ചെയറിൽ ഇരുന്നു. കിരണെ നോക്കി കൊണ്ടിരുന്നു.

അതിനു ഇടയിൽ പാർട്ടിയിലെ

💬 Comments

View all comments