Truth or dare [നളിനി രമണൻ]
📝 Ongoing
👁 9180 views ❤ 64 likes 💬 0 comments
സഞ്ജു, രാഹുൽ, രഞ്ജിത്ത് - കൂട്ടുകാരാണ്. നമ്മളീ നാട്ടിലെ teams എന്നൊക്കെ പറയില്ലേ... ഏതാണ്ട് അത് പോലെ.
മൂവരും പത്ത് വരെ പഠിച്ചത് ഒന്നിച്ചാണ്. പിന്നീട് പഠിച്ചതെല്ലാം same കോഴ്സ് ആണെങ്കിലും വേറെ വേറെ കോളേജുകളിൽ ആയിരുന്നു. എന്നാലിപ്പോൾ മൂവരും ജോലി ചെയ്യുന്നത് ഒരേ കമ്പനിയിലാണ്. നാട്ടിൽ ഈ അടുത്തു തുടങ്ങിയ ഒരു MNC യിൽ.
💬 Comments
View all comments