0%

Chapter Title : Truth or dare 1 [നളിനി രമണൻ]

Author : Nalini Read All Parts 273.6K

സഞ്ജു, രാഹുൽ, രഞ്ജിത്ത് - കൂട്ടുകാരാണ്. നമ്മളീ നാട്ടിലെ teams എന്നൊക്കെ പറയില്ലേ... ഏതാണ്ട് അത് പോലെ.

മൂവരും പത്ത് വരെ പഠിച്ചത് ഒന്നിച്ചാണ്. പിന്നീട് പഠിച്ചതെല്ലാം same കോഴ്സ് ആണെങ്കിലും വേറെ വേറെ കോളേജുകളിൽ ആയിരുന്നു. എന്നാലിപ്പോൾ മൂവരും ജോലി ചെയ്യുന്നത് ഒരേ കമ്പനിയിലാണ്. നാട്ടിൽ ഈ അടുത്തു തുടങ്ങിയ ഒരു MNC യിൽ.

ഒള്ളത് പറയാമല്ലോ... മൂന്നിനെയും പറ്റി നാട്ടിൽ വളരെ നല്ല അഭിപ്രായമാണ്. പഠിക്കേണ്ട സമയത്ത് നല്ല രീതിക്ക് പഠിച്ചു. ശരാശരി ആൺകുട്ടികൾ settle ആകുന്ന പ്രായത്തിനും മുന്നേ തന്നെ നല്ല ശമ്പളമുള്ള ജോലി നേടി. 22 വയസുള്ള ആൺപിള്ളേരെ പറ്റി നാട്ടുകാർക്ക് ആഘോഷിക്കാൻ ഇത്രയും ഒക്കെ മതിയല്ലോ....

പക്ഷേ,, അടുത്തറിഞ്ഞാൽ... മഹാ നാറികളാണ് മൂന്നു പേരും. ശാന്തിവിള ദിനേശന്റെ ഭാഷയിൽ പറഞ്ഞാൽ അഴുക്ക ചെറുക്കന്മാർ 😂...

കഴപ്പ് കുറച്ചു കൂടുതൽ ഉള്ള ഐറ്റംസ് ആണ്. ഈ കഴപ്പും കഴപ്പ് കാരണം ഇവന്മാർ ചെയ്ത് കൂട്ടിയ കന്നംതിരിവുകൾ ചെറുതല്ല. ആ കാരണം കൊണ്ടു തന്നെയാണ് ഇവന്മാർ തമ്മിൽ പിരിയാതെ നിൽക്കുന്നതും.

ആ കന്നംതിരിവുകളെ പറ്റി വഴിയേ പറയാം. ആദ്യം മൂവരുടെയും കുടുംബപശ്ചാത്തലം ഒന്ന് നോക്കാം.

രാഹുൽ ഒറ്റ മോൻ ആണ്. അമ്മയും അച്ഛനും ഗവണ്മെന്റ് ജോലിക്കാർ.

സഞ്ജുവിന് രണ്ടു ചേച്ചിമാരുണ്ട്. രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. ഇടക്ക് വീട്ടിൽ വന്നു നിൽക്കുന്നതല്ലാതെ മറ്റു ശല്യങ്ങളൊന്നുമില്ല.

രഞ്ജിത്തിന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞു ജീവിക്കുകയാണ്. രണ്ടു പേരും വിദേശത്താണ്. അവനൊരു അനിയത്തിയുണ്ട്. രണ്ട് പേരെയും നോക്കാൻ എൽസി എന്നൊരു ചേച്ചി വീട്ടിൽ വരാറുണ്ട്. അനിയത്തിയുടെ പേര്

💬 Comments

View all comments