Chapter Title : Truth or dare 1 [നളിനി രമണൻ]
ഇരിക്കുകയാണ്. അവനിനി ഇത് prank ആണെന്ന് മനസിലായിട്ടു ചെയ്യുന്നതാണോ എന്ന് പോലും അവർക്ക് തോന്നി.
സഞ്ജു : ഡേയ്.... എന്തോന്നിത്!!! അവൻ നിർത്തി പോയോ?
രൂപ : ഓ... പോയല്ലോ... ഇത് situationship ആയിരുന്നു.
രാഹുൽ : ഹോ... കൊള്ളാം 🥲🥲🥲
രൂപ : ഇനി രഞ്ജുവേട്ടനോട്... T or d 😌
രഞ്ജിത്തിന്റെ മുഖം ഒന്ന് തെളിഞ്ഞത് കണ്ട് രൂപ അവനോട് ചോദിച്ചു.
രഞ്ജിത്ത് മടിയോടെ truth choose ചെയ്തു.
രാഹുൽ : ഒരു കാര്യോമില്ല... Truth എടുക്കേം ചെയ്യും, സത്യങ്ങൾ ഒന്നും പറയേം ഇല്ല. 😒
രൂപ : രഞ്ജുവേട്ടന്റെ first crush?
രഞ്ജിത്ത് : ദീപ miss 🥱
സഞ്ജു : അയ്യേ... ഇങ്ങനത്തെ ഒണക്ക truth ഒക്കെയാണോടി ചോദിക്കുന്നെ?
രൂപ : 🥲🥲🥲
രഞ്ജിത്ത് : ഇനി നീ പറ.. T or d?
രൂപ : t
സഞ്ജു : ഞാൻ ചോദിക്കാം. Are you a virgin?
രൂപ അവനെ കണ്ണുരുട്ടി ഒന്ന് നോക്കി.
രാഹുൽ : നീ പറ... ആരും അത് മോശം സെൻസിൽ എടുക്കില്ല...
ഏറെ നിർബന്ധത്തിനോടുവിൽ രൂപ പറഞ്ഞു.
"NO!!!"
രഞ്ജിത്തിന്റെ കണ്ണ് തള്ളി. ബാക്കി രണ്ടു പേരും ജഡ്ജ് ചെയ്യില്ല എന്ന് ഉറപ്പ് കൊടുത്തത് കൊണ്ട് മാത്രം മിണ്ടാതെ ഇരുന്നു.
രൂപ : നിങ്ങളിങ്ങനെ നോക്കല്ലേ... എന്നെ ജഡ്ജ് ചെയ്യില്ലെന്ന് പറഞ്ഞിട്ട് 😤😤
സഞ്ജു : ഏയ്യ്... ഇല്ലില്ല. Next ചോദിക്കട്ടെ? അല്ലെങ്കി വേണ്ട നീ എന്നോട് ചോയ്ക്ക്...
രൂപ : ഞാൻ
💬 Comments
View all comments