Chapter Title : ടുളിപ് ? [Sharp]
ഹോസ്റ്റൽ പറഞ്ഞിട്ടുണ്ട്."
"ഓ. ഐ സി. ഇതിന് മുൻപ് ഹോസ്റ്റലിൽ നിന്നിട്ടുണ്ടോ?"
"ഇല്ല ആദ്യം ആയിട്ടാ! എന്താ അങ്ങിനെ ചോദിച്ചേ?"
"ഹോസ്റ്റൽ ഓക്കേ ബോറിംഗ് ആണ്. ഞാൻ ഇവിടെ ഒരു ഫ്ലാറ്റ് എടുത്താ താമസിക്കുന്നത്."
"അതിനു നല്ല പൈസ ആകില്ലെ?"
"12000 ഒരു മാസം വരും"
"12000 ഒാ. "
"അത് കുറവാ. "
" എന്താണ് കാവ്യാ, വർക് ഒന്നും ഇല്ലെ?"
"വന്നു കേറിയല്ലെ ഉള്ളൂ, സൂപ്പർവൈസർ മാം വരട്ടെ ശ്യമേ"
"ഹായ്, ഞാൻ ശ്യം. എന്താ പേര്?"
"നാൻസി, …"
" ഡാ അത് ഒന്ന് ഓഫീസ് ഓക്കേ കാണട്ടെ, ഇവൻ വലിയ ഉടയിപ്പട്ടോ."
"മ്മ മ"
കാവ്യയും നൻസിയും എളുപ്പം തന്നെ സുഹൃത്ക്കൾ ആയി. സൂപ്പർവൈസർ വരുന്ന വരെ ഓഫീസ് ഓക്കേ കാണിച്ചു കൊടുത്തു. ആദ്യ ദിവസം ആയതുകൊണ്ട് തന്നെ ഓറിയന്റേഷൻ ക്ലാസ്സും മറ്റും ആയി അവസാനിച്ചു.
"ഹെയ്, നാൻസി.. നിക്ക്! "
"കാവ്യ ആയിരുന്നോ. എന്ത് പറ്റി?"
" അതേ തനിക്ക് എന്റെ കൂടെ താമസിക്കാൻ പറ്റോ?"
" അയ്യോ ഫ്ലാറ്റ് എനിക്കു തങ്ങില്ല. അത് കൊണ്ടാ ഹോസ്റ്റൽ നോക്കിയേ!"
"തന്റെ ഹോസ്റ്റൽ ഫീ എത്ര ആണ്?"
"5000"
"താൻ ഒരു 4000 ഇട്ടാൽ മതി. എന്റെ കൂടെ താമസിക്കാൻ കുഴപ്പം ഉണ്ടോ?"
"അയ്യോ കുഴപ്പം ഒന്നും ഇല്ല. കാവ്യക്ക് ബുദ്ധിമുട്ടാകും."
" എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. താൻ വാ. ഫ്ലാറ്റ് ഇവിടെ അടുത്താ"
നാൻസി അർദ്ധസമ്മദ്ധതോടെ കാവ്യകൊപ്പം പുറപെട്ടു. ഫ്ളാറ്റിൽ എത്തി കാവ്യ ഡോർബെൽ അടിച്ചു.
"കാവ്യ ഇവിടെ ഒറ്റകല്ലേ
💬 Comments
View all comments