Chapter Title : ടുളിപ് ? [Sharp]
താമസം?"
" ഇത് അല്ല. ഓരാൾ കൂടി ഉണ്ട്. അയിഷ. മലപ്പുറം കരി ആണ്. "
" ആഹാ, എത്തിയോ. ഇതര കാവ്യാ?"
" ആയിഷ, ഇത് നമ്മുടെ പുതിയ റൂം മെട്ട്."
"ഹായ്, ഞാൻ നാൻസി"
"ഹെല്ലോ, ഇവള് പറഞ്ഞില്ലേ, ഞാൻ അയിഷ. ചയകുടിച്ചോ ?"
"ഇല്ല"
"ഞാൻ ചായ ഇടാം. കുറച്ചു 2 മിനിട്ടെ"
"താൻ എങ്ങനെ, പാചകം ഓക്കേ ചെയ്യോ?"
"പിന്നെ. വീട്ടിൽ ഞാൻ ആണ് എല്ലാം ചെയ്തിരുന്നത്. "
"ഓഹോ, അപ്പോ അയിഷകൊരു കൂട്ട് ആയി. എനിക്ക് ഇതൊന്നും അറിയില്ല."
"അത് കുഴപ്പം ഇല്ല. ഞാൻ പഠിപ്പിക്കാം. അല്ലേൽ കല്യാണം കഴിയുമ്പോ പണി ആണ്"
"ഓ പിന്നെ. എങ്കിൽ ഞാൻ കല്യാണം കഴിക്കുന്നില്ല. താൻ ഇരിക്ക്"
"ദേ രണ്ട് പേരും ഈ ചായ കുടിച്ചേ…."
"നിങ്ങൾക്ക് രണ്ട് പേരും തമ്മിൽ നേരത്തെ അറിയാമോ?"
"അയിഷ യും ഞാനും കോളേജ് തൊട്ടേ അറിയാം. ഞങൾ ഒരുമിച്ച് ആയിരുന്നു താമസം ഓക്കേ."
"ആഹാ, അയിഷ എന്ത് ചെയ്യുന്നു.?"
"ഞാനും ഇൻഫോപാർക്ക് ലാ. ജൂണിയർ എൻജിനീയർ"
"ഓ ഗുഡ്"
"നാൻസി പോയി ഒന്ന് ഫ്രഷ് ആക്. അതാ ബാത്റൂം. ആ കാണുന്നത് നമ്മുടെ ബെഡ്റൂം.ബാഗ് ഓക്കേ അവിടെ വചേക്കു"
"ശരി."
*****************************************************
അവർ മൂന്ന് പേരും പെട്ടെന്ന് തന്നെ അടുത്തു. ഒരു മാസം കൊണ്ട് തന്നെ നാൻസി സിറ്റി ലൈഫും ആയി ഇണങി. ചുരിദാറിൽ നിന്ന് മോഡേൺ ഡ്രസ്സ് ആയി. നാൻസി ഓഫീസിൽ തന്റെ ജോലി നന്നായി ചെയ്തിരുന്നു. അത് കൊണ്ട് തന്നെ കമ്പനി പുതിയ
💬 Comments
View all comments