Chapter Title : ടുളിപ് ? [Sharp]
പ്രോജക്ട് ഗ്രൂപ്പിൽ അവളെയും ഉൾപെടുത്തി. നാൻസി ഫ്ളാറ്റിൽ എത്തുന്നത് വളരെ വൈകി തുടങ്ങി.
"നാൻസി കഴിഞ്ഞില്ലേ വർക്?"
"ഇല്ല കാവ്യ. നല്ല സമയം എടുക്കും ഇത് തീർക്കാൻ. താൻ പൊയ്ക്കോ."
" അത് പറ്റില്ല. അയിഷ സിനിമയ്ക്ക് ടിക്കെറ്റ് ബുക്ക് ചെയ്തിട്ടുണ്ട്."
"ഇത് eppozhonn തീരില്ലഡോ, നിങ്ങൾ പൊയ്ക്കോ."
"ശരി. കഴിയുവനേൽ പറ"
"ഓകെ "
കാവ്യ പോയി കഴിഞ്ഞ് 2 മണിക്കൂർ കഴിഞ്ഞാണ് വർക് തീർന്നത്. നാൻസി നേരെ ഫ്ളാറ്റ് ലേക്ക് പോയി. എക്സ്ട്രാ കീ ഉള്ളത് കൊണ്ട് ഡോർ തുറന്നു. പെട്ടെന്ന് ബെഡ്റൂമിൽ നിന്ന് ഒരു ഒച്ച കേട്ടു.
കീ ഹോളിൽ കൂടി കണ്ട കാഴ്ച നാൻസിയെ ശരിക്കും ഞെട്ടിച്ചു..
തുടരും…….
എന്റെ ആദ്യത്തെ കഥ ആണ്. നിങ്ങളുടെ അഭിപരായങ്ങൾ എഴുതി അറിയിക്കുക. ഞാൻ ഇത് തുടരണോ വേണ്ടയോ എന്ന് കമന്റിലൂടെ അറിയിക്കുക
💬 Comments
View all comments