0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 10K

കാര്യം ഞങ്ങൾ ചിന്തിച്ചില്ല.” രാഹുല്‍ തല ചൊറിഞ്ഞു.

“സാരമില്ല. മാറ്റിവച്ച ആ കുപ്പിയും എടുക്ക്. നമുക്ക് ഒരുമിച്ച് പൊളിക്കാം.” വല്യച്ചൻ ഉത്സാഹത്തോടെ പറഞ്ഞതും അന്‍സാര്‍ വേഗം മാറ്റിവച്ച കുപ്പി എടുത്തോണ്ട് വന്നു.

അങ്ങനെ ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്തു. രണ്ടു മണി കഴിഞ്ഞ് ആന്റി ഞങ്ങളെ മുകളില്‍ വന്ന് ഉച്ച ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിച്ച ശേഷം ആറു മണി വരെ എല്ലാവരും സംസാരിച്ചിരുന്നു.

“എനിക്ക് വല്യമ്മേടേ കൂടെ ഒരു ഡാൻസ് കളിക്കണം.” അന്‍സാര്‍ ആഗ്രഹം പറഞ്ഞു.

“അതിനെന്താ.” വല്യമ്മ ഉടനെ റെഡിയായി. അവനും വല്യമ്മയും അഞ്ച് മിനിറ്റ് ഡാൻസ് ചെയ്തു.

അത് കഴിഞ്ഞ് ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് കളിച്ചു. വല്യച്ചനും അങ്കിളും പോലും വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒടുവില്‍ എല്ലാവരുടെയും കൂടെ ഡാൻസ് കഴിഞ്ഞതും വല്യമ്മ എന്നെ നോക്കി.

“എന്തോ മൂഡില്ല, വല്യമ്മേ.” ഞാൻ പറഞ്ഞതും വല്യമ്മയുടെ മുഖത്ത് നിരാശ പടർന്നു. വല്യമ്മയുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെയും മുഖത്ത് നിരാശ ഞാൻ കണ്ടു.

ഭാഗ്യത്തിന്‌ എന്റെ തീരുമാനം മാനിച്ച് ആരും എന്നെ നിര്‍ബന്ധിച്ചില്ല.

“ഇനി നമുക്ക് തല്ല് തുടങ്ങാം.” ഫ്രാന്‍സിസ് എഴുനേറ്റ് ഹാളിന് നടുക്ക് പോയി നിന്നു. “എടാ ജിമ്മേ, ആദ്യം നീ വാ. നിന്നെ ഞാൻ ശെരിയാക്കി തരാം.”

അവന്റെ കോമഡി പോലത്തെ പറച്ചില്‍ കേട്ട് അഭിനവ് ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു. ശേഷം അഭിനവ് എഴുനേറ്റ് പോയി.

“ഇത് ഫ്രണ്ട്ലി മാച്ചാണ്. അതുകൊണ്ട്‌ കഴിയുന്നത്ര അനാവശ്യമായി വേദനിപ്പിക്കാന്‍ പാടില്ല. മുഖത്ത് അടിക്കാന്‍ പാടില്ല. മര്‍മ്മ സ്ഥാനത്തും

💬 Comments

View all comments