0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 10K

പാടില്ല.” ഫ്രാന്‍സിസ് മുന്‍കൂട്ടി പറഞ്ഞു. “പിന്നെ എതിരാളിയെ നിലത്ത് വീഴ്ത്തി നെഞ്ചത്ത് മുഷ്ടി ഊന്നിയ ആളിനെ വിജയിയായി പ്രഖ്യാപിക്കും.”

“അതേ, അങ്ങനെ മതി.” അവരുടെ അടുത്തേക്ക് ചെന്നിട്ട് അങ്കിള്‍ ഏറ്റുപിടിച്ചു. “പിന്നേ ഞാൻ റഫറി ആയിരിക്കും.”

“അത് കൊള്ളാം.” ഫ്രാന്‍സിസ് തള്ള വിരൽ ഉയർത്തി കാണിച്ചു.

“എന്നാ തുടങ്ങിക്കോ..” റഫറിയായി നിന്ന അങ്കിള്‍ തുടങ്ങാൻ അനുവാദം കൊടുത്തു.

അഭിനവും ഫ്രാന്‍സിസും നല്ല ഫൈറ്റേസ് ആണെന്ന് അവരുടെ ഫൈറ്റ് കണ്ടതും മനസ്സിലായി. ഇരുപത് മിനിറ്റ് കഴിഞ്ഞ് ഫ്രാന്‍സിസ് അവന്റെ എതിരാളിയെ തോല്പിച്ചു.

“അടുത്ത് ആരാ?” അങ്കിള്‍ ചോദിച്ചു. ആ കണ്ണുകൾ എന്നെ ഒന്ന് ഉഴിഞ്ഞതും ഞാൻ പരുങ്ങി.

“ഇനി അന്‍സാര്‍.” രാഹുല്‍ വിളിച്ചു പറഞ്ഞു. ഉടനെ അന്‍സാര്‍ എഴുനേറ്റ് പോയി.

പതിനഞ്ചു മിനിറ്റ് കൊണ്ട്‌ അന്‍സാര്‍ ഫ്രാന്‍സിസ്നെ തോല്പിച്ചു.

“അങ്ങനെ അന്‍സാറിനെ വിജയിയായി പ്രഖ്യാപിക്കുന്നു. ഫ്രാന്‍സിസ് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിൽ പറഞ്ഞു.

“അതിന് മത്സരം അവസാനിച്ചിട്ടില്ലല്ലോ..!!” അങ്കിള്‍ കണ്‍ഫ്യൂഷനിൽ പറഞ്ഞതും ഒരു ചിരിയോടെ ഡാലിയ എന്നെ നോക്കി.

“മാച്ച് കഴിഞ്ഞു അങ്കിള്‍. അവർ മൂന്നുപേർ മത്സരിക്കുന്ന കാര്യമാണ് രാവിലെ തീരുമാനിച്ചത്‌.” വെപ്രാളം പിടിച്ചു ഞാൻ പറഞ്ഞു.

“അതൊന്നും പറ്റില്ല. നീയും മത്സരിക്കണം. അങ്കിള്‍ വാശി പിടിച്ചു.”

അങ്കിള്‍ പറഞ്ഞത് കേട്ട് എട്ട് ജോടി കണ്ണുകൾ ആശ്ചര്യത്തോടെ എന്നെ നോക്കി.

“അപ്പോ റൂബിന്‍ കരാട്ടെ മാസ്റ്റർ ആണെന്ന് നിങ്ങളോട് പറഞ്ഞില്ലേ?” അങ്കിള്‍ കള്ളച്ചിരിയോടെ ചോദിച്ചു.

“എന്റെ ബ്രോ, ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ ഞങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ എങ്ങനെ തോന്നി?” വിടര്‍ന്ന കണ്ണുകളോടെ ഫ്രാന്‍സിസ് ചോദിച്ചു.

“ബ്രോ വന്നേ, നമുക്കിടയിൽ

💬 Comments

View all comments