Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
ഇപ്പൊ എന്റെ ചേട്ടന്റെ കൂടെ ഞാൻ നീലഗിരിക്ക് പോകുന്നു. എന്നെങ്കിലും ചേട്ടന് എന്നോട് പ്രണയം തോന്നുമോ എന്നറിയില്ല... ചേട്ടന്റെ സ്വന്തമായി മാറുമോ എന്നറിയില്ല.... ചേട്ടന്റെ ഭാര്യയായി എന്നെങ്കിലും സ്വീകരിക്കുമോ എന്നും അറിയില്ല.
പക്ഷേ ഇപ്പോൾ ഞാൻ സ്വര്ഗത്തില് ആണ്. തിരുവനന്തപുരത്ത് എന്റെ ജോലിയെ കരുതിക്കൂട്ടി ഞാൻ കളഞ്ഞത് പോലും ചേട്ടന്റെ അടുത്ത് പോകാൻ വേണ്ടിയാ. ചേട്ടന്റെ അടുത്ത് പോകാൻ തന്നെയാ നീലഗിരിയിൽ തന്നെ ജോലിയും അന്വേഷിച്ചത്. അടുത്തുള്ള ഊട്ടിയില് ഇന്റര്വ്യൂ സെലക്ഷന് കിട്ടിയത് തന്നെ ഭാഗ്യം. എങ്ങനെയെങ്കിലും ഈ ജോലി നേടണം. എന്നാൽ മാത്രമേ ചേട്ടനിൽ നിന്നും വെറും അര മണിക്കൂര് അകലത്തിലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയൂ. തോന്നുമ്പോള് അങ്ങോട്ട് ചെന്ന് ചേട്ടനെ കാണുകയും ചെയ്യാം. ഈ സന്തോഷം തന്നെ എനിക്ക് ധാരാളം.
വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ നോക്കി. എന്റെ കൂട്ടുകാരി, മിനി, ചേട്ടനെ വളയ്ക്കാൻ ശ്രമിച്ചത് ഓര്മ വന്നു. അന്ന് അവളോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ ഇപ്പൊ എനിക്ക് അവളോട് ദേഷ്യമില്ല. കഴിഞ്ഞ ദിവസം ചേട്ടൻ മിനിക്ക് കൊടുത്ത മറുപടി ഞാൻ മറഞ്ഞു നിന്ന് കേട്ടതാണ്. മിനി എത്ര ശ്രമിച്ചാലും അവളെ കൂടെ കിടക്കില്ലെന്നറിയാം. പിന്നെ എന്തിന് എനിക്ക് ദേഷ്യം വരണം?
പക്ഷേ ഒരു കാര്യം മാത്രം അവളോട് ഞാൻ ക്ഷമിച്ചിട്ടില്ല. പൊഴിക്കരയിൽ വച്ച് അവള് ചേട്ടന്റെ രണ്ട് കൈയും അവളുടെ മാറില് പിടിപ്പിച്ച ആ സംഭവം... ഇപ്പോഴും അവളോട് ദേഷ്യമുണ്ട്.
“ഉറക്കം വരുന്നുണ്ടോ?” വണ്ടി ഓടിക്കുന്നതിനിടയിൽ ചേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.
ആ പുഞ്ചിരി എപ്പോഴും ആ ചുണ്ടില് നിറഞ്ഞു നില്ക്കണം.
“ഇല്ല ചേട്ടാ.”
💬 Comments
View all comments