Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
ഒന്ന് ഉറങ്ങി എണീക്ക്.” വല്യമ്മ എന്റെ തോളില്‍ തട്ടി പറഞ്ഞതും എന്റെ ക്ഷീണം ഒന്നുകൂടി വര്‍ധിച്ചു. ഞാൻ മെല്ലെ പടികള്‍ കയറി മുകളിലേക്ക് ചെന്ന് ബെഡ്ഡിൽ വീണത് മാത്രമേ ഓര്‍മയുള്ളു.
******************
ഡെയ്സി എന്നെ വിട്ടു പോയത് മുതൽ, എന്റെ മനസ്സിന്റെ വേദനയും, ഹൃദയ ഭാരവും, തുടർച്ചയായുള്ള അസ്വസ്ഥതയും, വേദനിപ്പിക്കുന്ന സ്വപ്നങ്ങളും കാരണം, കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു ഞാൻ പ്രശ്‌നങ്ങള്‍ കൂടാതെ നല്ലോണം ഉറങ്ങി.
നല്ല ഉന്മേഷവാനായിട്ടാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ സമയം നോക്കിയപ്പഴാ ഞെട്ടിയത്.
“ഇരുപത്തിയേഴ് മണിക്കൂറുകൾ ഞാൻ ഉറങ്ങി യോ?!” വെറുതേയല്ല മനസ്സിന് തെളിച്ചവും ശാന്തതയും ഉണര്‍വ്വും ലഭിച്ചിരിക്കുന്നത്.
ഞാൻ എഴുനേറ്റ് അല്‍പ്പനേരം ഇരുന്നു. നാളെ അത്തമാണ്, ഓണത്തിന്റെ തുടക്കം. കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് ഓണാഘോഷമൊന്നും ഇല്ലായിരുന്നു. പക്ഷേ എല്ലാവരുമൊത്ത് ഈ ഓണം ശെരിക്കും ആഘോഷിക്കണം.
ഞാൻ എഴുനേറ്റ് കുളിച്ച് ഡ്രസ് മാറി താഴെ വന്നപ്പോൾ ആരെയും കണ്ടില്ല. അപ്പോ പുറത്തുനിന്നും കലപില ശബ്ദങ്ങള്‍ കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു.
പൂമുഖത്ത് വന്ന് മുറ്റത്തേക്ക് നോക്കിയ ഞാൻ വലുതായി പുഞ്ചിരിച്ചു. മധ്യവയസ്ക്കരായ സ്ത്രീകളും, പെണ്‍കുട്ടികളും, ചെറിയ കുട്ടികളുമടക്കം മുപ്പതോളം പേര്‍ ചേര്‍ന്ന് മുറ്റത്ത് പൂക്കളം ഒരുക്കുന്നതാണ് കണ്ടത്. കൂട്ടത്തില്‍ വല്യമ്മയും സോഫിയ ആന്റിയും ഉണ്ടായിരുന്നു. എന്നാല്‍ ആണായി ഒരു കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല.
അവസാനം, എന്റെ ഭാര്യയുടെ ഐഡൻഡിക്കൽ ട്വിന്നായ ഡാലിയയെ കണ്ടതും എന്റെ ശ്വാസം നിലച്ചത് പോലെയായി. അവളുടെ രൂപസാദൃശ്യം കാരണമല്ല... ഞാൻ ഇഷ്ട്ടപ്പെട്ട് ഡെയ്സിക്ക് എടുത്തു കൊടുത്ത ആഷ്
💬 Comments
View all comments