0%

Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]

Author : Erosgol Read All Parts 9.5K

പറച്ചില്‍ കേട്ട് ഞാൻ ചിരിച്ചു.

“ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയാമായിരുന്നു.” ഡാലിയ ആന്റിക്ക് കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ചെയറിൽ വന്നിരുന്നു.

എന്റെ മുന്നില്‍ അവള്‍ വന്നിരുന്നതും എന്റെ കണ്ണുകൾ അവളുടെ ഇടത് കഴുത്തിൽ ഒന്ന് പരാതീട്ട് വേഗം മാറി.

“നിന്നോട് അവളെ ഉപദേശിക്കാൻ പറഞ്ഞ എന്നെ വേണം തല്ലാന്‍.” ആന്റി എന്നെ നോക്കി തലയാട്ടി ചിരിച്ചു. “ശെരി നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.”

ആന്റി കിച്ചനിൽ പോയതും ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ ഡാലിയയുടെ ഇടത് കഴുത്തിൽ വീണ്ടും പരത്തി. ഡെയ്സിക്ക് ഉള്ളത് പോലത്തെ ഒരു കുഞ്ഞ് കറുത്ത പൊട്ട് ഡാലിയയ്ക്കും ഉണ്ട്. അവിടെയാണ് എന്റെ കണ്ണുകൾ പതിഞ്ഞത്.

അത് കണ്ടപ്പോ എന്റെ മനസ്സിൽ സങ്കടം നിറഞ്ഞു.

എന്റെ കണ്ണുകൾ പതിയെ താഴേക്ക് ഇഴഞ്ഞു ചെന്നു. ഡാലിയയുടെ മുന്‍ ഭാഗത്ത് എന്റെ കണ്ണുകൾ തങ്ങി. ഡെയ്സിയേക്കാൾ അല്‍പ്പം വലുതാണെന്ന് ഷേപ്പ് കണ്ടപ്പോ തോന്നി.

അയ്യേ.... എങ്ങോട്ടാ എന്റെ മനസ്സ് പായുന്നത്!! ധൃതിയില്‍ എന്റെ കണ്ണുകൾ പിന്നെയും താഴേക്ക് ഇഴഞ്ഞ് ഡാലിയേടെ പൊക്കിള്‍ ഭാഗത്ത് നിന്നു. ഡെയ്സിക്ക് പൊക്കിളിന് അല്‍പ്പം താഴെയും ഒരു കുഞ്ഞ് കറുത്ത പൊട്ടുണ്ട്. ഡാലിയയ്ക്കും ഉണ്ടാവും.

ച്ചേ.... എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നേ. എവിടെയൊക്കെയോ ഡാലിയയെ ഞാൻ നോക്കുന്നത്?

വേഗം ഡാലിയയുടെ പൊക്കിള്‍ ഭാഗത്ത് നിന്നും നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് കൊണ്ടുവന്നു.

ഡാലിയ എന്റെ മുഖത്ത് തന്നെയാ നോക്കി ഇരുന്നത്. അവളുടെ മുഖം നാണത്താൽ വല്ലാതെ ചുവന്നു തുടുത്തിരുന്നു.

“ഡെയ്സിക്ക് ഉള്ളത് പോലെ അവിടെ എനിക്ക്

💬 Comments

View all comments