Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
“ഇതിനു മുമ്പ് നിങ്ങളൊക്കെ പൊഴിക്കരയിൽ പോയിട്ടുണ്ടോ?” അവരുടെ ഉത്സാഹം കണ്ടിട്ട് ഞാൻ ചോദിച്ചു.
“ഇതുവരെ പോയിട്ടില്ല. പക്ഷേ ചേട്ടനും ഡാലിയയും ഡെയ്സിയും അവിടെ ആറ്റിലും കടലിലും കുളിക്കുന്ന ഫോട്ടോസും വീഡിയോസും ഡാലിയ ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങൾക്ക് ഇവിടെ വന്ന് അടിച്ചു പൊളിക്കാന്‍ ആഗ്രഹമുണ്ടായത്.” അശ്വതി ആവേശത്തിൽ പറഞ്ഞു.
എന്റെ ഭാര്യയുടെ പേര് കേട്ടതും എന്റെ ഉള്ള് പിടഞ്ഞു. അതൊന്നും ഞാൻ പുറത്ത് കാണിച്ചില്ല.
“ദേ പിള്ളാരെ, നിങ്ങൾ പോകുന്നത് കൊള്ളാം, പക്ഷെ സൂക്ഷിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് മറക്കേണ്ട, കേട്ടോ.” ആന്റി എല്ലാവരോടുമായി പറഞ്ഞു.
ഞങ്ങൾ എല്ലാവരും മൂളി.
“റൂബി ബ്രോ, നിന്റെ വണ്ടി ഞാൻ ഓടിക്കട്ടേ?” അന്‍സാര്‍ കൊതിയോടെ ചോദിച്ചു.
“അതിനെന്താ ബ്രോ... നി ഓടിക്ക്.”
“ഞങ്ങൾക്കും ഓടിക്കണം.” ഫ്രാന്‍സിസ് വിളിച്ചു കൂവി.
“പത്തു പന്ത്രണ്ട് ദിവസം എല്ലാരും ഇവിടെതന്നെ ഉണ്ടാകുമല്ലോ... അപ്പോ എല്ലാര്‍ക്കും ഓടിക്കാം.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.
അതോടെ എല്ലാവരും ഉത്സാഹിതരായി.
അന്‍സാര്‍ ചിരിച്ചോണ്ട് ഓടി ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറി. ബാക് സീറ്റില്‍ ഡാലിയയും, ഷാഹിദയും, പിന്നെ അവളുടെ മോനും കേറിയിരുന്നു. ഞാൻ ഫ്രണ്ട് പാസഞ്ചർ സീറ്റില്‍ കേറി.
“പോകാം ബ്രോ. ഇന്ന് നമുക്ക് അടിച്ചു പൊളിക്കണം.” അന്‍സാറിന്റെ ഉത്സാഹം എന്നിലും പടർന്നു പിടിച്ചു.
“അതേ, അടിച്ചു പോളിക്കണം.” ഞാൻ പറഞ്ഞു.
വഴി ഞാൻ പറഞ്ഞു കൊടുത്തതും അന്‍സാര്‍ പൊഴിക്കര ലക്ഷ്യമാക്കി വിട്ടു. മറ്റ് രണ്ട് കാറുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു വന്നു.
പത്ത് മിനിട്ടില്‍ ഞങ്ങൾ അവിടെയെത്തി. അവിടെ പാർക്കിംഗ് ഏരിയാ എന്നൊന്നില്ല. പക്ഷേ
💬 Comments
View all comments