Chapter Title : ട്വിൻ ഫ്ലവർസ് 1 [Eros - God of Lust]
എന്റെ ചേട്ടനിൽ നിന്നും മരണം എന്നെ തട്ടിയെടുത്തില്ലേ? ഡെയ്സി കൊഴിഞ്ഞു പോയില്ലേ?” പെട്ടന്ന് കരഞ്ഞുകൊണ്ട് ഡെയ്സി അപ്രത്യക്ഷയായി.
“ഡെയ്സി....??” ഞാൻ അലറി. “എന്നെ തനിച്ചാക്കി നി എങ്ങോട്ടാ പോയത്? തിരികേ വാ ഡെയ്സി.” ഞാൻ കെഞ്ചി.
പക്ഷേ ഡെയ്സി വന്നില്ല. ഞാൻ വീണ്ടും, വീണ്ടും അവളോട് തിരികെ വരാൻ കെഞ്ചി കരഞ്ഞു വിളിച്ചു. പക്ഷേ അപ്പോഴും ഡെയ്സി വന്നില്ല. ഞാൻ തുടർച്ചയായി അവളെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു.
“ചേട്ടാ.... റൂബി ചേട്ടാ.... എണീക്ക് പ്ലീസ്....” എന്നെ അവളോട് ചേര്‍ത്തു പിടിച്ചുകൊണ്ട് ഡാലിയ എന്റെ ചെവിയില്‍ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ ഞാൻ കണ്ണുകൾ തുറന്നു. ഞാൻ ചെരിഞ്ഞ് കിടക്കുകയായിരുന്നു. ഡാലിയ എന്നെ മാറോട് ചേർത്തു പിടിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ കണ്ണീരില്‍ കുതിര്‍ന്നിരുന്നു. ‘ഡെയ്സി’ എന്ന വാക്കിനെ മാത്രം തുടർച്ചയായി ഞാൻ മന്ത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു.
ചെറിയ കുഞ്ഞിനെ പോലെ ചെരിഞ്ഞു കിടന്ന് ഡാലിയയെ ഞാൻ മുറുകെ കെട്ടിപിടിച്ചാണ് വച്ചിരുന്നത്.
അപ്പോഴാണ് എനിക്ക് അവബോധം ഉണ്ടായത്. ഞാൻ വേഗം ഡാലിയയെ വിട്ടു മാറിയ പെട്ടന്ന് എഴുന്നേറ്റിരുന്ന് ചുറ്റുപാടും നോക്കി. ചന്ദ്രൻ ഉദിച്ചിരുന്നത് കൊണ്ട് എല്ലാം വ്യക്തമായി കാണാന്‍ കഴിഞ്ഞു. എല്ലാവരും ഉറങ്ങുകയാണോ വെറുതെ കണ്ണുമടച്ച് കിടക്കുവാണോ എന്ന് മനസ്സിലായില്ല.
മിനിയുടെ ഒരു കൈ ഫ്രാന്‍സിസിന്റെ ഷോട്ട്സിനകത്തായിരുന്നു. അവന്റെ കൈ അവളുടെ ഒരു മുലയെ പൊതിഞ്ഞു പിടിച്ചിരുന്നു. ഞാൻ വേഗം നോട്ടം മാറ്റി ഡാലിയയെ നോക്കി.
അവളുടെ വിഷമിച്ച കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.
“ഞാൻ ശെരിക്കും പേടിച്ചു പോയി, കേട്ടോ.”
💬 Comments
View all comments