Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
ഷർട്ട് അല്‍പ്പം പൊങ്ങി കിടന്നു. പാന്റ് അല്‍പ്പം താഴ്ന്നും. ഞാൻ വേഗം നോട്ടം മാറ്റി.
ഈ പെണ്ണിന്റെ ഒരു കാര്യം! കമ്പിളി മൂടി കിടക്കാന്‍ പാടില്ലായിരുന്നോ..!!
ഞാൻ അടുത്തു ചെന്ന് ബെഡ്ഡിൽ തന്നെ മടക്കി വച്ചിരുന്ന കമ്പിളി എടുത്ത് മടക്ക് വിടര്‍ത്തി അവള്‍ക്ക് മൂടി കൊടുത്തു.
പെട്ടന്ന് എനിക്ക് എന്തു സംഭവിച്ചു എന്നറിയില്ല... ഞാൻ ബെഡ്ഡിൽ കേറി, പുറകില്‍ നിന്നും അവള്‍ക്ക് അടുത്തേക്ക് നീങ്ങി മുട്ടുകുത്തി നിന്നിട്ട്, കുനിഞ്ഞ് എന്റെ മുഖം താഴ്ത്തി അവള്‍ക്ക് കവിളിൽ ഒരു ഉമ്മ കൊടുക്കുന്ന സമയം ഡാലിയ പെട്ടന്ന് ഉറക്കപ്പിച്ചയിൽ മലര്‍ന്നു കിടന്നു.
എറിക്കെന്ന സ്വയം പിടിച്ചു നിര്‍ത്താന്‍ കഴിയും മുമ്പ് എന്റെ ചുണ്ട് ഡാലിയയുടെ അല്‍പ്പം തുറന്നിരുന്ന ചുണ്ടില്‍ അമർന്ന് അല്‍പ്പം ഉള്ളിലേക്കും കേറി കഴിഞ്ഞിരുന്നു.
ചുണ്ടിലും ചുണ്ടുകൾക്ക് ഇടയിലൂടെ അകത്തും സ്പര്‍ശം ഏറ്റപ്പോ ഡാലിയ ഉറക്കപ്പിച്ചയിൽ എന്റെ അധരങ്ങളെ വായിൽ എടുത്തു നുണഞ്ഞു. എനിക്ക് പെട്ടന്ന് ഷോക്കടിച്ച പോലെയായി. ശരീരമാകെ തരിച്ചു. എനിക്ക് വേറെയും എന്തൊക്കെയോ പോലെ തോന്നി. പക്ഷെ എന്നെ ഞാൻ എങ്ങനെയോ നിയന്ത്രിച്ചു.
ഡാലിയ ഇപ്പോഴും ഉണര്‍ന്നിരുന്നില്ല. എന്റെ ചുണ്ടിനെ പെട്ടന്ന് വലിച്ചെടുത്താൽ അവള്‍ ഉണരും. ഉണര്‍ന്നാൽ ഞാൻ കരുതിക്കൂട്ടി അവളെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചു എന്ന് തെറ്റിധരിക്കുമെന്ന് ഞാൻ ഭയന്നു. അതുകൊണ്ട് ഞാൻ മെല്ലെമെല്ലെ എന്റെ അധരങ്ങളെ അവളുടെ വായില്‍ നിന്നും വലിച്ച് പുറത്തെടുത്തു. ശേഷം ഞാൻ അല്‍പ്പം മാറി അവളുടെ തലയിണക്കടുത്തായി ഇരുന്നിട്ട് അവളെ നോക്കി.
ഉറക്കത്തിൽ പോലും അവളുടെ മുഖത്ത് ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. ഒരു തരം സന്തോഷം നിറഞ്ഞ തിളക്കവും
💬 Comments
View all comments