Chapter Title : ട്വിൻ ഫ്ലവർസ് 2 [Eros - God of Lust]
ഇങ്ങനെ പറക്കുന്നത് കൊണ്ടാ ചേട്ടൻ നിന്നെ ചിത്രശലഭം എന്ന് പറയുന്നത്..” അല്ലിയെ നോക്കി ചിരിച്ചുകൊണ്ട് ഡാലിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങി വന്നു.
ഇത്ര വേഗം ഇവൾ എണീറ്റോ....? ശെരിക്കും ഇവള്‍ നേരത്തെ ഇറങ്ങുകയായിരുന്നോ, അതോ ഉറങ്ങിയത് പോലെ അഭിനയിച്ച് റൂമിൽ വച്ച് കാട്ടിക്കൂട്ടിയതൊക്കെ ഇവളുടെ കുസൃതികള്‍ ആയിരുന്നോ? ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
സാധാരണയായി ഡാലിയ എന്റെ അടുത്തേക്ക് വരുമ്പോ എന്നെ നോക്കി പുഞ്ചിരിക്കുന്നത് പതിവാണ്. പക്ഷേ ഡാലിയ ഇപ്പൊ എന്റെ മുഖത്ത് നോക്കുക പോലും ചെയ്യുന്നില്ല. മുഖത്ത് ടൺ കണക്കിന് നാണം നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
“അക്കാ... നാൻ ഓടി വന്താലും നടന്തു വന്താലും അണ്ണാവുക്ക് നാൻ എപ്പവുമേ ചിത്രശലഭം താൻ.” അല്ലി ഡാലിയയെ നോക്കി കുസൃതിയോടെ ചിരിച്ചു.
പിന്നീട് വണ്ടി വാഷ് ചെയ്യാൻ ഡാലിയയും ഞങ്ങളുടെ കൂടെ കൂടി. അല്ലിയുടെ സ്ക്കൂട്ടിയും ഞങ്ങൾ വാഷ് ചെയ്തു. ആദ്യം അല്ലി യാണ് കുസൃതി ചിരിയോടെ വെള്ളം എന്റെ മേല്‍ സ്പ്രേ ചെയ്തത്. അതോടെ സ്പ്രേ ഗണ്ണിന് ഞങ്ങൾ മൂന്ന് പേരും അടിപിടിയായി.
മൂന്നുപേരും മാറിമാറി ഗൺ പിടിച്ചു പറിച്ച് മറ്റുള്ളവരെ സ്പ്രേ ചെയ്തു കുളിപ്പിച്ചു. ചിരിയും കളിയുമായി കുറെ നേരം അങ്ങനെ പോയി. പക്ഷേ ഇതെല്ലാം സമയത്തും എന്റെ മുഖത്ത് മാത്രം ഡാലിയ നോക്കിയതേയില്ല.
ഒടുവില്‍ തമാശ മതിയാക്കി. നനഞ്ഞ് കുളിച്ചു നില്‍ക്കുന്ന ഞങ്ങൾ മൂന്നുപേരും ചിരിച്ചു. പക്ഷേ അപ്പോഴും ഡെയ്‌ലി എന്റെ കഴുത്തിന് താഴെ നോക്കി എന്നല്ലാതെ മുഖത്ത് മാത്രം നോക്കിയില്ല.
“അരുളിനെ അധികം കാണാന്‍ കഴിയുന്നില്ലല്ലോ, അരുള്‍ എവിടെ?” ഡാലിയ അവളോട് ചോദിച്ചു.
“അരുള്‍
💬 Comments
View all comments