0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.9K

മണിക്ക് വീട്ടില്‍ എത്തി ചേട്ടൻ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. രാത്രി ഒന്‍പത് മണിക്ക് നാട്ടിലേക്ക് തിരിക്കണമെന്ന് പറഞ്ഞിരുന്നത് പോലും ഞങ്ങൾ രണ്ടാളും മറന്നുപോയിരുന്നു. ഇപ്പോഴാണ് ചേട്ടൻ അതിനെ കുറിച്ച് ഓര്‍ത്തത്.

“നല്ല ക്ഷീണം... നമുക്ക് നാളെ രാവിലെ ഇവിടെ നിന്നും പോയാല്‍ പോരെ..?” ഞാൻ ചോദിച്ചു. ചേട്ടന്റെ മുഖത്തും ഭയങ്കര ക്ഷീണം ഉണ്ടായിരുന്നു. ഈ അവസ്ഥയില്‍ വണ്ടി ഓടിക്കുന്നത് ആപത്താണ്.

ചേട്ടൻ ഒന്ന് മടിച്ചു. പക്ഷേ അതാണ് നല്ലതെന്ന് മനസ്സിലായതും ചേട്ടൻ തലയാട്ടി. “പകല്‍ സമയത്തുള്ള ട്രാഫിക്കും ശബ്ദവും വല്ലാത്ത തലവേദനയാണ്.... കൂടാതെ യാത്രയുടെ ദൈര്‍ഘ്യം കൂടും.. പകല്‍ സമയത്ത്‌ യാത്ര ചെയ്താല്‍ പതിനൊന്ന് പന്ത്രണ്ടു മണിക്കൂര്‍ വേണ്ടിവരും അവിടെ എത്താന്‍.” അതൊക്കെ ആലോചിച്ച് ഇപ്പോഴേ തലവേദന വന്നത് പോലെയാ ചേട്ടൻ പറഞ്ഞത്. “എന്തായാലും സാരമില്ല, രാവിലെ ആറു മണിക്ക് നമുക്ക് ഇറങ്ങാം. എനിക്ക് കണ്ണ് തുറന്നിരിക്കാൻ പോലും കഴിയുന്നില്ല... നല്ലോണം ഉറങ്ങണം.”

ചേട്ടൻ അങ്ങനെ പറഞ്ഞപ്പോഴാണ് സമാധാനമായത്. എന്തായാലും ഈ രാത്രിയും കൂടി ചേട്ടന്റെ കൂടെ കഴിയാമല്ലോ. ഞാനും ചേട്ടനും മാത്രം... ചേട്ടനെ ഞാൻ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങും.

ഞാൻ നേരെ എന്റെ റൂമിലേക്കാണ് പോയത്. വേണ്ടതെല്ലാം എടുത്തു കൊണ്ട്‌ ബാത്റൂമിൽ കേറി.

****************

ചേട്ടന്റെ റൂമിൽ കേറി ചെന്നപ്പോ ചേട്ടൻ കമ്പിളി പോലും മൂടാതെ ഉറങ്ങുന്നതാണ് കണ്ടത്.

ചേട്ടന്റെ കോലം കണ്ടിട്ട് നാണവും ചിരിയും വന്നു. ചെറിയ വിഷമവും തോന്നി.

കുളിച്ചിട്ട് മുടി ശെരിക്കും തുവർത്തിയത് പോലുമില്ല.. തലയിണയിൽ വെള്ളം നല്ലപോലെ പടർന്നു പിടിച്ചിട്ടുണ്ട്. പതിവിന് വിപരീതമായി മുടി ചീകാതൈ കുഴഞ്ഞാണ് കിടന്നത്.

💬 Comments

View all comments