0%

Chapter Title : ട്വിൻ ഫ്ലവർസ് 3 [Eros - God of Lust]

Author : Erosgol Read All Parts 5.9K

ചോദിച്ചതും എന്റെ കണ്ണുകൾ വിടര്‍ന്നു വലുതായി.

“ഞാൻ റെഡി...” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

***************

ഡീർ പാർക്കും, മുദുമലൈ പാർക്കും, ബോട്ട് ഹൌസും, ദൊഡ്ഡബെട്ട പീക്കും ചുറ്റി കണ്ടു എൻജോയ് ചെയ്തപ്പഴേ അഞ്ചു മണി കഴിഞ്ഞിരുന്നു. അതുകഴിഞ്ഞ്‌ ബൊട്ടാനിക്കൽ ഗാർഡനിലും കേറി, അത് ആറര വരെ മാത്രമേ തുറന്നിരിക്കുകയുള്ളു. അതുകൊണ്ട്‌ ആറരയ്ക്ക് അവിടെ നിന്നും ഇറങ്ങി. പിന്നീട്‌ ഞങ്ങൾ ചെറിയച്ചെറിയ പാര്‍ക്കും പൂന്തോട്ടത്തിലും എല്ലാം പോയി. ശേഷം വണ്ടിയില്‍ തന്നെ ചുറ്റി കറങ്ങി ഒരുപാട്‌ നല്ല സ്ഥലങ്ങള്‍ ചേട്ടൻ കാണിച്ചു തന്നു. അവസാനം, രാത്രി വലിയൊരു ഹോട്ടലിൽ കേറി കഴിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്.

സത്യത്തിൽ എന്റെ മനസ്സ് നിറഞ്ഞിരുന്നു. മാനും, ആനയും, പല തരത്തിലുള്ള പൂക്കളും, മറ്റു കാഴ്ചകളും ഒക്കെ കണ്ടത് കൊണ്ടുമാത്രം അല്ല, എവിടെ ചെന്നാലും ചേട്ടന്റെ കൈയും പിടിച്ചു നടന്നു കൊണ്ട്‌ ഓരോന്ന് കാണാന്‍ കഴിഞ്ഞത് കൊണ്ടുമാണ് മനസ്സ് നിറഞ്ഞത്.

ഒന്‍പതരയ്ക്ക് ഞങ്ങൾ ഈട്ടിയിൽ നിന്നും തിരിച്ചു. വണ്ടിയില്‍ കേറിയ ഉടനെ ഞാൻ സീറ്റില്‍ ചാരിയിരുന്നു ഉറങ്ങിപ്പോയി. അത്രമാത്രം ക്ഷീണം ഉണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചേട്ടനെ കൂടെ കിട്ടിയതിനു ശേഷം തൊട്ടാണ് നല്ലതുപോലെ ഉറങ്ങാൻ കഴിയാതെ പോയത്... രാവും പകലും ചേട്ടന്‍ കൂടെ ഉള്ളപ്പോ എങ്ങനെയാ ഉറങ്ങാൻ തോന്നുക.

ഡെയ്സി പോയതില്‍ പിന്നേ വര്‍ഷങ്ങളായി ചേട്ടനും നല്ലതുപോലെ ഉറങ്ങിയിട്ടില്ലെന്ന് അറിയാം. എപ്പോഴും ആ മുഖത്ത് ഒരു ക്ഷീണം കാണാന്‍ കഴിയുമായിരുന്നു. ഇന്ന്‌ രാവിലെ തൊട്ട് പതിവിലും കൂടുതൽ ക്ഷീണം ആ മുഖത്തുണ്ടായിരുന്നു.. എങ്ങനെ വണ്ടി ഓടിക്കുന്നു എന്നാണ്‌ ഞാൻ ചിന്തിച്ചത്.

പത്തു

💬 Comments

View all comments